Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Feast Concluded

Alappuzha

തി​രു​നാ​ൾ സ​മാ​പി​ച്ചു

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ 18ന് ​ആ​രം​ഭി​ച്ച വൃ​ശ്ചി​ക തി​രു​നാ​ൾ പ​ട്ട​ണ​പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ച്ചു. രാ​വി​ലെ ഡോ. ​അ​നീ​ഷ് ഈ​റ്റ​ക്ക​ക്കു​ന്നേ​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

വൈ​കു​ന്നേ​രം ന​ട​ന്ന ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്. ഫാ. ​ക്രി​സ്റ്റി കാ​ഞ്ഞി​ര​ങ്ങാ​ട്ടു​കു​ന്നേ​ൽ സി​എം​ഐ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. വി​കാ​രി ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കോ​മ്പി​ൽ, ഫാ. ​ടി​ജോ പ​താ​ലി​ൽ, ഫാ. ​മാ​ത്യു മു​ല്ല​ശേ​രി എ​ന്നി​വ​ർ പ്ര​ദ​ക്ഷി​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ട്ര​സ്റ്റി​മാ​രാ​യ ഫി​ലി​പ്പ് കു​ര്യാ​ക്കോ​സ് ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ൽ, തോ​മ​സ് സൈ​റ​സ് മ​ച്ചു​ങ്ക​ൽ, ഡൊ​മി​നി​ക് കെ. ​തോ​മ​സ് ക​വ​ല​ക്ക​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ണ്ണി​ച്ച​ൻ ശാ​ന്തുപു​ര​യി​ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up