Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Lamp Has

Ernakulam

കേ​ര​ളോ​ത്സ​വ​ങ്ങൾക്ക് തി​രി​തെ​ളി​ഞ്ഞു

പോ​ത്താ​നി​ക്കാ​ട് : കേ​ര​ളോ​ത്സ​വം 2026 ന് ​ക​ട​വൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വേ​ദി​യാ​യി. ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വ് സി​നി സെ​ബാ​സ്റ്റ്യ​ന്‍ ദീ​പ​ശി​ഖ തെ​ളി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മി തെ​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ജി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കോ​ത​മം​ഗ​ലം: കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം മാ​ർ​ബേ​സി​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മൂ​വാ​റ്റു​പു​ഴ ആ​ർ​ഡി​ഒ വി.​ഇ. അ​ബ്ബാ​സ് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേഴ്സൺ പ്രി​ൻ​സ് വ​ർ​ക്കി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കൂ​ത്താ​ട്ടു​കു​ളം: കേ​ര​ളോ​ത്സ​വം 2026 മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭാ ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Latest News

Corehub Up