Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Logo For The Sultan Bathery Festival

Wayanad

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഫെ​സ്റ്റി​വ​ലി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു


സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ 18 മു​ത​ല്‍ 20 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഫെ​സ്റ്റി​വ​ലി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റ​സീ​ന അ​ബ്ദു​ള്‍ ഖാ​ദ​ര്‍, ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​ജി. ഇ​ന്ദ്ര​ജി​ത്ത്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ പി. ​സം​ഷാ​ദ്, ലീ​ലാ പ​ല്‍​പാ​ത്ത്, കെ. ​ഷി​ഫാ​ന​ത്ത്, ഷെ​റീ​ന അ​ബ്ദു​ള്ള, കെ.​എ​സ്. പ്ര​മോ​ദ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ രാ​ധാ ര​വീ​ന്ദ്ര​ന്‍, എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍, കെ. ​മൊ​യ്തു, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, ലി​റ്റ​റേ​ച്ച​ല്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ​യും ച​ല​ചി​ത്ര മേ​ള​യു​ടെ​യും ഡ​യ​റ​ക്ട​ര്‍ എം.​കെ. രാ​മ​ദാ​സ്, എ​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up