Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Procession Of The Sacred Icon

Alappuzha

ത​ങ്കി​പ്പ​ള്ളി​യി​ൽ തി​രു​സ്വ​രൂ​പ പ്ര​യാ​ണം ആ​രം​ഭി​ച്ചു

ചേ​ർ​ത്ത​ല: ത​ങ്കി​ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ കാ​ണി​ക്ക​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​പ്ര​യാ​ണം ആ​രം​ഭി​ച്ചു. അ​ഞ്ചുവ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് എ​ല്ലാ കു​ടും​ബ​ യൂ​ണി​റ്റു​ക​ളി​ലും സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ട​വ​ക മ​ധ്യ​സ്ഥ​യു​ടെ പ്ര​ധാ​ന തി​രു​സ്വ​രൂ​പം അ​ല്‍​ത്താ​ര​യി​ൽ നി​ന്നി​റ​ക്കു​ന്ന​ത്. 47 കു​ടും​ബ​യൂ​ണി​റ്റു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. എ​ല്ലാ​ യൂ​ണി​റ്റു​ക​ളി​ലും ജ​പ​മാ​ല, ദി​വ്യ​ബ​ലി, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് തൈ​യ്ക്ക​ൽ ബ്ലോക്കി​ലെ അ​ഞ്ചാം യൂ​ണി​റ്റി​ലേ​ക്ക് പ്ര​യാ​ണം ആ​രം​ഭി​ച്ച​ത്. ജ​നു​വ​രി 25 നാ​ണ് സ​മാ​പ​നം. തു​ട​ർ​ന്ന് 27ന് ​ഇ​ട​വ​ക തി​രു​നാളി​ന് കൊ​ടി​യേ​റും. ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി ഫാ.​ഡോ. മ​രി​യാ​ൻ അ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ക​രി​ത്തോ​ട​ത്ത്, ഫാ. ​സി​ബി​ൻ അ​ഞ്ചു​ക​ണ്ട​ത്തി​ൽ, ഫാ. ​ഷാ​ർ​വി​ൻ പു​ത്ത​ൻച​ക്കാ​ല​യ്ക്ക​ൽ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി.​എ​ൽ. സെ​ബാ​സ്റ്റ്യ​ൻ, ട്ര​സ്റ്റി​മാ​രാ​യ സാ​ലി മ​ച്ചു​ങ്ക​ൽ, ജോ​ഷി പാ​ല്യ​ത്ത്പ​റ​മ്പി​ൽ, ഫ്രാ​ൻ​സി​സ് പൊ​ക്ക​ത്തെ, ജോ​ബ് കൂ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up