Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvali

Malappuram

തി​രു​വാ​ലി​യി​ല്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന് സ്ഥ​ല​മാ​യി

വ​ണ്ടൂ​ര്‍: വ​ര്‍​ഷ​ങ്ങ​ളാ​യി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തി​രു​വാ​ലി ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു സ്റ്റേ​ഷ​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ദീ​ര്‍​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. മ​ന്ത്രി​യും വ​ണ്ടൂ​ര്‍ എം​എ​ല്‍​എ​യു​മാ​യ എ.​പി. അ​നി​ല്‍​കു​മാ​റി​ന്‍റെ ഇ​ട​പെ​ട​ലി​നെത്തു​ട​ര്‍​ന്ന് തി​രു​വാ​ലി​യി​ല്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന് സ്ഥ​ലം അ​നു​വ​ദി​ച്ച് ജി​ല്ലാ ക​ള​ക്‌ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍ ഉ​ത്ത​ര​വി​റ​ക്കി.
തി​രു​വാ​ലി വി​ല്ലേ​ജ് ബ്ലോ​ക്ക് ന​മ്പ​ര്‍ 75ല്‍ ​റീ​സ​ര്‍​വേ ന​മ്പ​ര്‍ 173ല്‍ ​ഉ​ള്‍​പ്പെ​ട്ട 42.37 സെ​​ന്‍റ് സ​ര്‍​ക്കാ​ര്‍ ഭൂ​മി​യാ​ണ് വി​ട്ടു​ന​ല്‍​കി​യ​ത്. നി​ല​മ്പൂ​ര്‍-​പെ​രി​ന്ത​ല്‍​മ​ണ്ണ പ്ര​ധാ​ന റോ​ഡി​ല്‍ തി​രു​വാ​ലി ടൗ​ണി​ല്‍നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്ഥ​ല​മാ​ണ് അ​നു​വ​ദി​ച്ച​ത്.
തി​രു​വാ​ലി, വ​ണ്ടൂ​ര്‍, കാ​ളി​കാ​വ്, ക​രു​വാ​ര​കു​ണ്ട്, എ​ട​വ​ണ്ണ തു​ട​ങ്ങി നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍​ക്കും വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കും ആ​ശ്ര​യ​മാ​ണ് തി​രു​വാ​ലി ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍.

Latest News

Corehub Up