Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvalla Taluk

Pathanamthitta

തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉദ്ഘാ​ട​നം നാ​ളെ

തി​രു​വ​ല്ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ ല​ക്ഷ്യ ലേ​ബ​ര്‍ റൂം ​ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ർ, വ​യോ​ജ​ന വാ​ര്‍​ഡ്, പോ​ളി​ഡെ​ന്‍റ​ല്‍ ക്ലി​നി​ക്ക്, ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10 ന് ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ നി​ര്‍​വ​ഹി​ക്കും. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തി​രു​വ​ല്ല ന​ഗ​ര​സഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്. ലേ​ഖ, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​വി. മീ​നാ​ക്ഷി, പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ശ​ര്‍​മി​ള മേ​രി ജോ​സ​ഫ്, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം സ്‌​റ്റേ​റ്റ് മി​ഷ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ അ​നു എ​സ്. നാ​യ​ര്‍, തി​രു​വ​ല്ല സ​ബ്ക​ള​ക്‌​ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ർ, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up