Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thondimuthal Case

തൊണ്ടിമുതല്‍ തിരിമറിക്കേസ്: ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​ന്‍റെ ഹ​​​ര്‍ജി​​​യി​​​ല്‍ നോ​​​ട്ടീ​​​സ്

കൊ​​​ച്ചി: തൊ​​​ണ്ടി​​​മു​​​ത​​​ല്‍ തി​​​രി​​​മ​​​റി കേ​​​സി​​​ലെ ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ന്‍ മ​​​ന്ത്രി​​​യും എം​​​എ​​​ല്‍എ​​​യു​​​മാ​​​യി​​​രു​​​ന്ന ആ​​​ന്‍റ​​​ണി രാ​​​ജു ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി നോ​​​ട്ടീ​​​സ​​​യ​​​ച്ചു. ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം പ്രോ​​​സി​​​ക്യൂ​​​ഷ​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍കാ​​​നാ​​​ണ് കോ​​​ട​​​തി നി​​​ര്‍ദേ​​​ശം.

ഹ​​​ര്‍ജി മാ​​​ര്‍ച്ച് മൂ​​​ന്നി​​​ന് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി കു​​​റ്റ​​​ക്കാ​​​ര​​​നാ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത് സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്യാ​​​ത്ത, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി ന​​​ട​​​പ​​​ടി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും നി​​​ല​​​നി​​​ല്‍ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹ​​​ര്‍ജി.

Latest News

Corehub Up