Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThrissurNative

സ്വ​കാ​ര്യ ബ​സി​ടി​ച്ച് യു​വ​തി മ​രി​ച്ചു

കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡി​ൽ കു​ഴി​ക്കാ​ട്ടു​മൂ​ല പ​ള്ളി​ക്കു​സ​മീ​പം സ്വ​കാ​ര്യ ബ​സി​ടി​ച്ച് യു​വ​തി മ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി​നി അ​ക്ഷ​ര (29) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ജി​മ്മി​ൽ നി​ന്നും മ​ട​ങ്ങു​ക​യി​യി​രു​ന്ന യു​വ​തി​യെ മ​റ്റു​വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്നെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യും നി​ല​ത്ത് വീ​ണ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. യു​വ​തി സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

കാ​ക്ക​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. ഭ​ർ​ത്താ​വ് വ​രു​ണി​നൊ​പ്പം കു​സു​മ​ഗി​രി​യി​ലെ ഹോ​യ്സാ​ല ഫ്ലാ​റ്റി​ൽ ആ​യി​രു​ന്നു താ​മ​സം. ഇ​രു​വ​രും ഇ​ൻ​ഫോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​രാ​ണ്.

Latest News

Corehub Up