Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Throat

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​ഴു​ത്ത് മു​റി​ച്ചു; യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് കാ​മു​ക​ൻ

മും​ബൈ: പൂ​നെ​യി​ൽ യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് കാ​മു​ക​ൻ. ഉ​ജ​ലാ​ദേ​വി ജ​സ്വ​ന്ത് സിം​ഗ് ദോ​ഹ്രെ(22) ആ​ണ് ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ദി​ലീ​പ് റാ​ത്തോ​ഡ് (22) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന ഉ​ജ​ലാ​ദേ​വി​യും ദി​ലീ​പും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ അ​ടു​ത്തി​ടെ വ​ഴ​ക്കു​ണ്ടാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ജാ​ല​ദേ​വി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ ദി​ലീ​പ് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ ക​ഴു​ത്ത് മു​റി​ച്ചു. സ്ഥ​ല​ത്ത് നി​ന്നും ഓ​ടി​ര​ക്ഷ​പെ​ട്ട ഇ​വ​ർ ഫോ​ൺ വി​ളി​ച്ച് സ​ഹോ​ദ​ര​നെ വി​വ​ര​മ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ യു​വ​തി​ക്ക് സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മി​യു​ടെ പേ​ര് പേ​പ്പ​റി​ൽ യു​വ​തി എ​ഴു​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

യു​വ​തി ഇ​പ്പോ​ഴും ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി; പി​ഞ്ചുകു​ഞ്ഞി​ന് മഞ്ചേരി മെഡി. കോളജിൽ പു​തു​ജീ​വ​ൻ

മ​ഞ്ചേ​രി: കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ കു​ഞ്ഞി​ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌ട​ർ​മാ​രു​ടെ തീ​വ്ര​ശ്ര​മ​ത്തി​ൽ പു​തു​ജീ​വ​ൻ. മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം സ്വ​ദേ​ശി​യാ​യ 10 മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നാ​ണ് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത്.

ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ഞ്ഞ് പെ​ട്ടെ​ന്ന് പ്ര​ത്യേ​ക ശ​ബ്ദ​ത്തി​ൽ ക​ര​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മാ​താ​പി​താ​ക്ക​ൾ കു​ഞ്ഞി​നെ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​ത്യാ​ഹി​തം വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷാ​ന​വാ​സ്, ഡോ. ​സ്നേ​ഹ, ഡോ. ​സ​യ​ൻ, ന​ഴ്സു​മാ​രാ​യ ഉ​മ്മ​ർ, ജ​യ​ശ്രീ, ന​സീ​ബ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം കു​ട്ടി​യു​ടെ തൊ​ണ്ട​യി​ൽ പ​ച്ച നി​റ​ത്തി​ലു​ള്ള ഒ​രു വ​സ്തു ക​ണ്ടെ​ത്തി. തൊ​ണ്ട​യി​ൽ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞുനി​ന്നി​രു​ന്ന വ​സ്തു നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. ഇ​തോ​ടെ കു​ട്ടി​യു​ടെ ശ്വാ​സം സാ​ധാ​ര​ണ നി​ല​യി​ലാ​വു​ക​യാ​യി​രു​ന്നു.

National

ഹോ​ട്ട​ലി​ൽ സൗ​ജ​ന്യ​മാ​യി താ​മ​സി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ഷേ​ധി​ച്ചു; ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് വി​ദേ​ശ പൗ​ര​ൻ

ന്യൂ​ഡ​ൽ​ഹി: ഹോ​ട്ട​ലി​ൽ സൗ​ജ​ന്യ​മാ​യി താ​മ​സി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജീ​വ​ന​ക്കാ​ര​ൻ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് വി​ദേ​ശ പൗ​ര​ൻ. ഡ​ൽ​ഹി​യി​ലെ പ​ഹാ​ർ​ഗ​ഞ്ചി​ലെ വൈ​റ്റ് ഗ്ലോ ​ഹോ​ട്ട​ലി​ന് പു​റ​ത്താ​ണ് 29 വ​യ​സു​കാ​ര​നാ​യ തു​ർ​ക്ക്മെ​നി​സ്ഥാ​ൻ പൗ​ര​ൻ ജെ​യ്ഹു​ൻ ക​ഴു​ത്ത​റു​ത്ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ജ​നു​വ​രി 20 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ജെ​യ്ഹു​ൻ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി 11 ന് ​മ​ദ്യ ല​ഹ​രി​യി​ൽ ഹോ​ട്ട​ലി​ലെ​ത്തി​യ അ​ദ്ദേ​ഹം മു​റി ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ പ​ക്ക​ൽ പ​ണ​മി​ല്ലെ​ന്നും ജീ​വ​ന​ക്കാ​രോ​ടു പ​റ​ഞ്ഞു.

എ​ന്നാ​ൽ മു​റി​ക​ൾ ഒ​ഴി​വി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ അ​ദ്ദേ​ഹ​ത്തോ​ടു പ​റ​ഞ്ഞു. ഇ​തി​ൽ കു​പി​ത​നാ​യ ജെ​യ്ഹു​ൻ ക​ത്തി​യെ​ടു​ത്തു ക​ഴു​ത്ത​റ​ക്കാ​ൻ ശ്ര​മി​ച്ചു. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും ഇ​യാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റി​രു​ന്നു.

ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ ലേ​ഡി ഹാ​ർ​ഡി​ഞ്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Kerala

മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. താ​മ​ര​ശേ​രി​യി​ല്‍ അ​ടി​വാ​രം പൊ​ട്ടി​ഗെ ആ​ഷി​ക് - ഷ​ഹ​ല ഷെ​റി​ന്‍ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞ് ജ​ന്ന ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല

ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തോ​ടെ കൈ​ത​പ്പൊ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Kerala

ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: ക​ളി​ക്കു​ന്ന​തി​നി​ടെ ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ച​ങ്ങ​രം​കു​ളം പ​ള്ളി​ക്ക​ര തെ​ക്കു​മു​റി സ്വ​ദേ​ശി മ​ഹ്‌​റൂ​ഫി​ന്‍റെ മ​ക​ന്‍ അ​സ്‌​ലം നൂ​ഹാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ഇ​തി​നി​ടെ മ​ണ്ണ് വാ​രി വാ​യി​ലി​ടു​ന്ന​തി​നി​ടെ ചെ​റി​യ ക​ല്ല് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​നെ ഉ​ട​ൻ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു.

Kerala

മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു. കി​നാ​നൂ​ർ കാ​ളി​യാ​ന​ത്തെ അ​മൃ​ത​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ൾ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

മു​ല​പ്പാ​ൽ ന​ൽ​കി​യ​തി​നു പി​ന്നാ​ലെ കു​ഞ്ഞി​ന് ശ്വാ​സം മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കു​ട്ടി​ക്ക് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ണ്ടാ​യി​രു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Kerala

ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ക​പ്പ​ല​ണ്ടി തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു

ഇ​ല​വും​തി​ട്ട: ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ക​പ്പ​ല​ണ്ടി തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു. ഊ​ന്നു​ക​ൽ പ​ന്നി​ക്കു​ഴി തൃ​ക്കൂ​ന്ന​മു​രു​പ്പ് സ​തിഭ​വ​ന​ത്തി​ൽ ആ​ർ.​ സാ​ജ​ൻ - സോ​ഫി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​സ്.​ സാ​യി​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ 10ന് ​അ​മ്മ പാ​ലൂ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് കു​ഞ്ഞ് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​ത്. പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​താ​ണെ​ന്ന് ക​രു​തി ഉ​ട​നെ കു​ട്ടി​യെ ചെ​ന്നീ​ർ​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യ​തോ​ടെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ് തൊ​ണ്ട​യി​ൽ ക​പ്പ​ല​ണ്ടി കു​രു​ങ്ങി​യ​ത് മ​ന​സി​ലാ​കു​ന്ന​ത്. സം​സ്കാ​രം ഇ​ന്ന്.

Latest News

Corehub Up