Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thwarted

ജോർദാനിൽ നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി

അ​​​മ്മാ​​​ൻ: സി​​​റി​​​യ​​​യി​​​ൽ​​​നി​​​ന്നു ജോ​​​ർ​​​ദാ​​​നി​​​ലേ​​​ക്കു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റാ​​​നു​​​ള്ള പ​​​തി​​​നാ​​​ലം​​​ഗ സാ​​​യു​​​ധ സം​​​ഘ​​​ത്തി​​​ന്‍റെ ശ്ര​​​മം ത​​​ട​​​ഞ്ഞു. ജോ​​​ർ​​​ദാ​​​ൻ സൈ​​​ന്യ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ക​​​ന​​​ത്ത വെ​​​ടി​​​വ​​​യ്പി​​​ന്‍റെ മ​​​റ​​​വി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റാ​​​നാ​​​യി​​​രു​​​ന്നു നീ​​​ക്കം. ജോ​​​ർ​​​ദാ​​​ൻ സേ​​​ന​​​യു​​​ടെ തി​​​രി​​​ച്ച​​​ടി​​​യി​​​ൽ ഇ​​​തി​​​ൽ കു​​​റ​​​ച്ചു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​വ​​​ർ മ​​​ട​​​ങ്ങി​​​പ്പോ​​​വു​​​ക​​​യും ചെ​​​യ്തു.

ഈ ​​​മാ​​​സം 23ന് ​​​ജോ​​​ർ​​​ദാ​​​നി​​​ലെ ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പ​​​ള്ളി​​​യി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​ന്പ​​​തു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ജോ​​​ർ​​​ദാ​​​ൻ വ്യോ​​​മ​​​സേ​​​ന സി​​​റി​​​യ​​​യി​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി 20 ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ച​​​താ​​​യി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് അ​​​ട​​​ച്ച സി​​​റി​​​യ-​​​ജോ​​​ർ​​​ദാ​​​ൻ അ​​​തി​​​ർ​​​ത്തി ര​​​ണ്ടുദി​​​വ​​​സം മു​​​ന്പാ​​​ണു തു​​​റ​​​ന്ന​​​ത്.

Latest News

Corehub Up