Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tiger Shroff

ടൈ​ഗ​ർ ഷ്റോ​ഫി​നു​നേ​രെ​യു​ള്ള ആ​ക്ര​മ​ണം; ബാ​ബാ സി​ദ്ദി​ഖി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി സ​മാ​ന​തയോ?

മും​ബൈ: ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​നു​നേ​രെ മും​ബൈ​യി​ലെ ജു​ഹു​വി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ന് മു​ൻ മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി ബാ​ബാ സി​ദ്ദി​ഖി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി സ​മാ​ന​ത​ക​ളെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​രു​സം​ഭ​വ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​വ​രു​ടെ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. 
ഇ​തി​ൽ ന​ട​ൻ സ​ൽ​മാ​ൻ ഖാ​നു​മാ​യു​ള്ള അ​ടു​പ്പം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ബാ​ബാ സി​ദ്ദി​ഖി കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം ക​ഴി​ഞ്ഞ് ആ​റു ദി​വ​സ​ത്തി​ന​ക​മാ​ണ് ടൈ​ഗ​ർ ഷ്റോ​ഫി​നു​നേ​രെ നേ​രെ വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം സി​നി​മാ മേ​ഖ​ല​യി​ലെ പ​ല പ്ര​മു​ഖ​രു​മാ​യി ബാ​ബാ സി​ദ്ദി​ഖി​ക്കും അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.  ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ജു​ഹു​വി​ൽ മൂ​ന്നം​ഗ ബൈ​ക്ക് സം​ഘം ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ താ​രം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചി​ൽ വെ​ടി​യേ​റ്റു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പു​റ​ത്തു​വ​ന്ന ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ അ​നി​ൽ പ​ണ്ഡി​റ്റ് എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ ഒ​രാ​ൾ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത​താ​യി അ​വ​കാ​ശ​പ്പെ​ട്ടു. ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​ത്തി​നു​വേ​ണ്ടി​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടു.

സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ർ ത​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യോ സ​ൽ​മാ​ൻ ഖാ​നു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യോ ചെ​യ്താ​ൽ കൊ​ല്ല​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ലെ ഭീ​ഷ​ണി. ഇ​ത് ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മു​ന്ന​റി​യി​പ്പാ​ണെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഹ​ർ​മ​ൻ സ​ന്ധു​വും താ​നു​മാ​ണെ​ന്നും ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടു. അ​തേ​സ​മ​യം ഇ​രു​വ​രും  അ​മേ​രി​ക്ക​യി​ലാ​ണെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

2024 ഒ​ക്ടോ​ബ​ർ 12-നാ​ണ് 66കാ​ര​നാ​യ ബാ​ബാ സി​ദ്ദി​ഖി മും​ബൈ​യി​ലെ ബാ​ന്ദ്ര ഈ​സ്റ്റി​ൽ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ൻ സീ​ഷാ​ൻ സി​ദ്ദി​ഖി​യു​ടെ ഓ​ഫീ​സി​ന് പു​റ​ത്ത് വെ​ച്ച് മൂ​ന്നം​ഗ സം​ഘം അ​ദ്ദേ​ഹ​ത്തി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​ദ്ദി​ഖി പി​ന്നീ​ട് ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ൽ വച്ച് മ​രി​ച്ചു. ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് മും​ബൈ പൊ​ലി​സ് അ​തീ​വ ജാ​ഗ്ര​ത പാ​ലി​ച്ചി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു കൊ​ല​പാ​ത​കം.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ശു​ഭം ലൊ​ങ്ക​റി​ന്‍റെ പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത​താ​യി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. സ​ൽ​മാ​ൻ ഖാ​നു​മാ​യു​ള്ള സി​ദ്ദി​ഖി​യു​ടെ അ​ടു​പ്പ​വും ന​ട​ന്‍റെ വീ​ടി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പ് കേ​സി​ലെ പ്ര​തി​യാ​യ അ​നൂ​ജ് താ​പ​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​വും പോ​സ്റ്റി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

 

Latest News

Corehub Up