Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TightSecurity

മ​​​​ഹാ​​​​റാ​​​​ലി​​​​: രാം​ലീ​ല മൈ​താ​നത്ത് ക​ന​ത്ത സു​ര​ക്ഷ

ന്യൂ​​​​ഡ​​​​ല്‍​ഹി: നാ​​​​ളെ ഡ​​​​ല്‍​ഹി രാം​​​​ലീ​​​​ല മൈ​​​​താ​​​​നി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ​​​​ മ​​​​ഹാ​​​​റാ​​​​ലി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി. 3,000ത്തി​​​​ല​​​​ധി​​​​കം പൊ​​​​ലി​​​​സു​​​​കാ​​​​രെ​​​​യാ​​​​ണ് മൈ​​​താ​​​നി​​​യി​​​ൽ മാ​​​ത്ര​​​മാ​​​യി വി​​​ന്യ​​​സി​​​ക്കു​​​ക.

നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി 200ല​​​​ധി​​​​കം സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​ക​​​​ളും സ്ഥാ​​​​പി​​​​ക്കും. അ​​​​തി​​​​വി​​​​ശാ​​​​ല​​​​മാ​​​​യ ഇ​​​​ട​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ ഇ​​​​വി​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 14 മേ​​​​ഖ​​​​ല​​​​ക​​​​ളാ​​​​യി തി​​​​രി​​​​ച്ച് പ്ര​​​​ത്യേ​​​​ക സോ​​​​ണു​​​​ക​​​​ള്‍ സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്നു​​​​ണ്ട്. ഓ​​​​രോ സോ​​​​ണി​​​ന്‍റെ​​​യും സു​​​ര​​​ക്ഷാ​​​മേ​​​ൽ​​​നോ​​​ട്ടം അ​​​​സി​​​​സ്റ്റ​​​​ന്‍റ് പൊ​​​​ലി​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ റാ​​​​ങ്കി​​​​ലു​​​​ള്ള ഒ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യി​​​രി​​​ക്കും.

ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നും പ്ര​​​​ദേ​​​​ശ​​​​ത്തെ ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്ക് കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ഓ​​​​രോ പ്ര​​​​വേ​​​​ശ​​​​നക​​​​വാ​​​​ട​​​​ത്തി​​​​നും പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ച്ച് എ​​​​ട്ടു ഗേ​​​​റ്റു​​​​ക​​​​ളി​​​​ലൂ​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം. വേ​​​​ദി​​​​ക്കു​​​ സ​​​​മീ​​​​പം ക​​​​ണ്‍​ട്രോ​​​​ള്‍ റൂ​​​​മു​​​​ക​​​​ള്‍ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up