Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TightensRegulations

ഡി​സ്പോ​സ​ബി​ൾ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പു​ന​രു​പ​യോ​ഗം: നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ട (ഡി​​​​സ്പോ​​​​സ​​​​ബി​​​​ൾ) മെ​​​​ഡി​​​​ക്ക​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും സ​​​​ർ​​​​ജി​​​​ക്ക​​​​ൽ വ​​​​സ്തു​​​​ക്ക​​​​ളും വീ​​​​ണ്ടും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​യു​​​​മാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.

പൊ​​​​തു-​​​​സ്വ​​​​കാ​​​​ര്യ ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഇ​​​​ത്ത​​​​രം നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​ണെ​​​​ന്ന പ​​​​രാ​​​​തി​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കേ​​​​ന്ദ്രം നി​​​​രോ​​​​ധ​​​​നം ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ടി​​​​യ​​​​ന്ത​​​​ര നി​​​​ർ​​​​ദേ​​​​ശം കൈ​​​​മാ​​​​റി.

കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി, നെ​​​​ഫ്രോ​​​​ള​​​​ജി, ഓ​​​​ങ്കോ​​​​ള​​​​ജി തു​​​​ട​​​​ങ്ങി​​​​യ അ​​​​ത്യാ​​​​ഹി​​​​ത വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പോ​​​​ലും ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​ണു​​​​വി​​​​മു​​​​ക്ത​​​​മാ​​​​ക്കി വീ​​​​ണ്ടും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് രോ​​​​ഗി​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്രം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്നു. എ​​​​യ്ഡ്സ്, ഹെ​​​​പ്പ​​​​റ്റൈ​​​​റ്റി​​​​സ് ബി, ​​​​സി തു​​​​ട​​​​ങ്ങി​​​​യ മാ​​​​ര​​​​ക രോ​​​​ഗ​​​​ങ്ങ​​​​ൾ പ​​​​ട​​​​രാ​​​​ൻ ഇ​​​​തു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​ണ്ട്.

ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​ണു​​​​വി​​​​മു​​​​ക്ത​​​​മാ​​​​ക്കി വീ​​​​ണ്ടും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മ്പോ​​​​ഴും പു​​​​തി​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ മു​​​​ഴു​​​​വ​​​​ൻ തു​​​​ക​​​​യും രോ​​​​ഗി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​താ​​​​യി പ​​​​രാ​​​​തി ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ഈ ​​​​ചൂ​​​​ഷ​​​​ണ​​​​ത്തി​​​​ന് ത​​​​ട​​​​യി​​​​ടു​​​​ക​​​കൂ​​​​ടി കേ​​​​ന്ദ്ര​​​നീ​​​​ക്ക​​​​ത്തി​​​​നു പി​​​​ന്നി​​​​ലു​​​​ണ്ട്.

ഡ്ര​​​​ഗ്സ് ആ​​​​ൻ​​​​ഡ് കോ​​​​സ്മെ​​​​റ്റി​​​​ക്സ് ആ​​​​ക്‌​​​ട്, മെ​​​​ഡി​​​​ക്ക​​​​ൽ ഡി​​​​വൈ​​​​സ​​​​സ് റൂ​​​​ൾ​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണി​​​​തെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ സ​​​​ർ​​​​ക്കാ​​​​ർ, പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ​​​​ക്കും ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

Latest News

Corehub Up