ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ മ്യൂസിക് ബാറിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. എഴുപതിലധികം ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇവരിൽ 24 പേരുടെ നില അതീവ ഗുരുതരമാണെന്ന് ബാങ്കോക്ക് സിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി.