x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാങ്കോക്ക് തീപിടിത്തം: മരണം 30 ആയി

വെബ്ഡെസ്ക്
Published: July 15, 2026 03:31 AM IST | Updated: July 15, 2026 03:31 AM IST

ബാ​​​ങ്കോ​​​ക്കി​​​ലെ മ്യൂ​​​സി​​​ക് ബാ​​​റി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടിത്തം

ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ൻ​​​ഡ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബാ​​​ങ്കോ​​​ക്കി​​​ലെ മ്യൂ​​​സി​​​ക് ബാ​​​റി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 30 ആ​​​യി. എ​​​ഴു​​​പ​​​തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

ഇ​​​വ​​​രി​​​ൽ 24 പേ​​​രു​​​ടെ നി​​​ല അ​​​തീ​​​വ​​​ ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്ന് ബാ​​​ങ്കോ​​​ക്ക് സി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Bangkok Fire Death TollRises

Recent News

Corehub Up