Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toofan Seminar

Thiruvananthapuram

പ​ഠ​ന ക്ലാ​സും തൂ​ഫാ​ന്‍ സെ​മി​നാ​റും

പാ​റ​ശാ​ല: പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗ അ​തി​ക്ര​മ നി​യ​മ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പ​ഠ​ന ക്ലാ​സും തൂ​ഫാ​ന്‍ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ എ​സ്പി ജെ.​കെ. ദി​നി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ എ​സ്‌​സി/​എ​സ്ടി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ക​ര​മ​ന ജ​യ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​ശാ​ല എ​സ്എ​ച്ച്ഒ സ​ഞ്ജീ​വ് കു​മാ​ര്‍, പി.​സി. ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്.​കെ. അ​ഭീ​ഷ് കു​മാ​ര്‍ സ്വാ​ഗ​ത​വും രാ​ജേ​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. പി​ഒ​എ പ​ഠ​ന ക്ലാ​സ് റി​ട്ട. അ​ഡീ​ഷ​ണ​ല്‍ എ​സി​പി എ​സ്. അ​രു​ണ്‍​കു​മാ​റും ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ര്‍ ജോ​ണി​യും ന​യി​ച്ചു.

ഡി​സി​ആ​ര്‍​ബി എ​സ്.​ഐ. ഷാ​ജി, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ- നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ് ഡി​വി​ഷ​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍, വി​വി​ധ സ്റ്റേ​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up