Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Topples

ഹോ​ളോ​ബ്രി​ക്സ് അ​ട്ടി മ​റി​ഞ്ഞു​വീ​ണ് ഒ​ഡീ​ഷ സ്വ​ദേ​ശി മ​രി​ച്ചു

പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ: ഹോ​​​​ളോ​​​​ബ്രി​​​​ക്സ് ലോ​​​​റി​​​​യി​​​​ൽ ക​​​​യ​​​​റ്റു​​​​ന്ന​​​​തി​​​​നി​​​​ടെ അ​​​​ട്ടി മ​​​​റി​​​​ഞ്ഞ് ദേ​​​​ഹ​​​​ത്തു വീ​​​​ണ് ഒ​​​​ഡീ​​​​ഷ സ്വ​​​​ദേ​​​​ശി മ​​​​രി​​​​ച്ചു.

പോ​​​​ഞ്ഞാ​​​​ശേ​​​​രി ചെ​​​​മ്പാ​​​​ര​​​​ത്ത്കു​​​​ന്ന് അ​​​​ഫ്‌​​​​സി​​​​യ ഹോ​​​​ളോ​​​​ബ്രി​​​​ക്സ് ക​​​​മ്പ​​​​നി​​​​യി​​​​ലെ തൊ​​​​ഴി​​​​ലാ​​​​ളി രു​​​​ദ്ര മാ​​​​ജി​​​​യാ​​​​ണു (20 ) മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ട​​​​ര​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.​ സ്റ്റോ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് മൂ​​​​ന്നു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ് ലോ​​​​റി​​​​യി​​​​ൽ ഹോ​​​​ളോ​​​​ബ്രി​​​​ക്കു​​​​ക​​​​ൾ ക​​​​യ​​​​റ്റി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്.

ലോ​​​​റി​​​​ക്കു​​​മു​​​​ക​​​​ളി​​​​ൽ ഒ​​​​രു തൊ​​​​ഴി​​​​ലാ​​​​ളി​​​​യും താ​​​​ഴെ ര​​​​ണ്ടു​​​പേ​​​​രു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. രു​​​​ദ്ര ബാ​​​​ജി​​​​യോ​​​​ടൊ​​​​പ്പം താ​​​​ഴെ നി​​​​ന്നി​​​​രു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി ഓ​​​​ടി മാ​​​​റി​​​​യ​​​​തി​​​​നാ​​​​ൽ ത​​​​ല​​​​നാ​​​​രി​​​​ഴ​​​​യ്ക്ക് ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up