Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tottenham Hotspur F.C.

കാ​രാ​ബാ​വോ ക​പ്പ്: ലി​വ​ർ​പൂ​ളി​ന് ത​ക​ർ​പ്പ​ൻ ജ​യം

ലി​വ​ർ​പൂ​ൾ: കാ​രാ​ബാ​വോ ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ടോ​ട്ട​ന​ത്തി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി അ​ല​ക്സി​സ് മ​ക് അ​ലി​സ്റ്റ​റും കോ​ഡി ഗാ​ക്പോ​യും ഡോ​മി​നി​ക്ക് സോ​ബോ​സ്‌​ലാ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. കോ​ന​ർ ഗ​ലാ​ഗെ​റും ആ​ണ് ടോ​ട്ട​ന​ത്തി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ൾ എ​ഫ്സി നാ​ലാം റൗ​ണ്ടി​ലേ​യ്ക്ക് മു​ന്നേ​റി. പ​രാ​ജ​യ​ത്തോ​ടെ ടോ​ട്ട​നം പു​റ​ത്താ​യി.

Latest News

Corehub Up