Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Touchpoints

ബജാജ് ചേതക് ശൃംഖല 103 ടച്ച്‌ പോയിന്‍റുകളിലേക്ക്

കൊച്ചി: കേ​​​ര​​​ള​​​ത്തി​​​ല്‍ ബ​​​ജാ​​​ജ് ഓ​​​ട്ടോ ചേ​​​ത​​​ക്കി​​​ന്‍റെ ഇ​​​ല​​​ക്‌​​ട്രി​​​ക് സ്‌​​​കൂ​​​ട്ട​​​ര്‍ ബ്രാ​​​ന്‍ഡ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ എ​​​ണ്ണം 50,000 ക​​​വി​​​ഞ്ഞ​​​തോ​​​ടെ ഉ​​​പ​​​ഭോ​​​ക്തൃ ട​​​ച്ച് പോ​​​യി​​​ന്‍റു​​​ക​​​ള്‍103 എ​​​ണ്ണ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചു.

തു​​​ട​​​ക്ക​​​ത്തി​​​ല്‍ ര​​​ണ്ടു കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച ചേ​​​ത​​​ക് ഇ​​​ന്ന് 18 ചേ​​​ത​​​ക് എ​​​ക്‌​​​സ്പീ​​​രി​​​യ​​​ന്‍സ് സെ​​​ന്‍റ​​​റു​​​ക​​​ളും ബ​​​ജാ​​​ജ് ഓ​​​ട്ടോ​​​യു​​​ടെ 85 കേ​​​ന്ദ്ര​​​ങ്ങ​​​ളും ഉ​​​ള്‍പ്പെ​​​ടെ 103 ഉ​​​പ​​​ഭോ​​​ക്തൃ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്.

ചേ​​​ത​​​ക്കി​​​ന്‍റെ ഈ ​​​വ​​​ലി​​​യ ശൃം​​​ഖ​​​ല​​​ക​​​ള്‍ ഇ​​​പ്പോ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്കു വി​​​ല്പ​​​ന, ടെ​​​സ്റ്റ് റൈ​​​ഡു​​​ക​​​ള്‍, വി​​​ല്പ​​​നാ​​​ന​​​ന്ത​​​ര സേ​​​വ​​​നം എ​​​ന്നി​​​വ എ​​​ളു​​​പ്പ​​​ത്തി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കും.

Latest News

Corehub Up