കല്‍പ്പറ്റ: വയനാട് ടൂറിസം ഫെഡറേഷന് ഓഫിസ് ടൗണില്‍ പ്രവര്‍ത്തനം തുടങ്ങി. ബീ ക്രാഫ്റ്റ് ചെയര്മാന് ഉസ്മാന് മദാരി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് വി.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. മുഹമ്മദ് നിയാസ്, അബ്ദുള്‍ ജലീല്‍, നാസര്‍ ടാസ്ക്, എം.എസ്. മുഹമ്മദ്, ഒ.എച്ച്. ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് നടത്തിയ ബി ടു ബി കണക്ട് ശില്പശാലയ്ക്ക് കെ.പി. ഫാസില്‍ യൂസഫ്, കെ. ആല്ഫിന്, എഫ്. പ്രശോഭ് എന്നിവരും മെംബര്‍ഷിപ് കാമ്പയിന് കെ. രതീഷ്, കെ. ജംഷീര്‍ എന്നിവരും നേതൃത്വം നല്കി.