x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ടൂ​റി​സം ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫി​സ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി


Published: November 21, 2026 03:36 AM IST | Updated: November 21, 2026 03:36 AM IST

വ​യ​നാ​ട് ടൂ​റി​സം ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫി​സ് ക​ല്‍​പ്പ​റ്റ​യി​ല്‍ ബീ ​ക്രാ​ഫ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഉ​സ്മാ​ന്‍ മ​ദാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ടൂ​റി​സം ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫി​സ് ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ബീ ​ക്രാ​ഫ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഉ​സ്മാ​ന്‍ മ​ദാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് നി​യാ​സ്, അ​ബ്ദു​ള്‍ ജ​ലീ​ല്‍, നാ​സ​ര്‍ ടാ​സ്‌​ക്, എം.​എ​സ്. മു​ഹ​മ്മ​ദ്, ഒ.​എ​ച്ച്. ഷ​മീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ബി ​ടു ബി ​ക​ണ​ക്ട് ശി​ല്‍​പ​ശാ​ല​യ്ക്ക് കെ.​പി. ഫാ​സി​ല്‍ യൂ​സ​ഫ്, കെ. ​ആ​ല്‍​ഫി​ന്‍, എ​ഫ്. പ്ര​ശോ​ഭ് എ​ന്നി​വ​രും മെം​ബ​ര്‍​ഷി​പ് കാ​മ്പ​യി​ന് കെ. ​ര​തീ​ഷ്, കെ. ​ജം​ഷീ​ര്‍ എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്‍​കി.

Tags : Tourism Federation Office Nattuvishesham DistrictNews Wayanad

Recent News

Corehub Up