x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി സം​ഘം ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി

വെബ് ഡെസ്ക്
Published: November 21, 2026 03:27 AM IST | Updated: November 21, 2026 03:27 AM IST

ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ കേ​ര​ള പ്ര​വാ​സി സം​ഘം ധ​ര്‍​ണ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. സ​രു​ണ്‍ മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. പ്ര​വാ​സി പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക സ​ഹി​തം വി​ത​ര​ണം ചെ​യ്യു​ക, നോ​ര്‍​ക്ക കെ​യ​ര്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ്രീ​മി​യം വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്കു​ക, സാ​ന്ത്വ​ന പ​ദ്ധ​തി​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ക, ലോ​ക​കേ​ര​ള സ​ഭ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി റ​ദ്ദു​ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​ല്‍ നി​ര​വ​ധി പ്ര​വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. ധ​ര്‍​ണ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. സ​രു​ണ്‍ മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​ടി. മ​ന്‍​സൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​സ​ജീ​വ്കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ല്‍​പ്പ​റ്റ ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ.​പ്ര​മോ​ദ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി മു​ന്‍ അം​ഗം കെ.​കെ. നാ​ണു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Pravasi Sangham Nattuvishesham DistrictNews Collectorate protest

Recent News

Corehub Up