x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ധ​ര്‍​ണ ന​ട​ത്തി

വെബ് ഡെസ്ക്
Published: November 21, 2026 03:29 AM IST | Updated: November 21, 2026 03:29 AM IST

ക​ല്‍​പ്പ​റ്റ​യി​ല്‍ പി​എ​സ്‌​സി ഓ​ഫി​സ് പ​രി​സ​ര​ത്ത് കേ​ര​ള പി​എ​സ്‌​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ധ​ര്‍​ണ മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം. ​ദേ​വ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: കേ​ര​ള പി​എ​സ്‌​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പി​എ​സ്‌​സി ഓ​ഫി​സ് പ​രി​സ​ര​ത്ത് ധ​ര്‍​ണ ന​ട​ത്തി. പി​എ​സ്‌​സി​ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ നീ​ക്ക​വും ജീ​വ​ന​ക്കാ​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി ജ​യി​ലി​ല്‍ അ​ട​യ്ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

യൂ​ണി​യ​ന്‍ മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം. ​ദേ​വ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ന്‍. വി​നോ​ദ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രു​ണ്‍ ജോ​സ്, കെ. ​ദി​ലീ​പ്കു​മാ​ര്‍, ആ​ര്‍. സു​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : PSC Employees' Union Nattuvishesham DistrictNews staged a protest

Recent News

Corehub Up