x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും ന​ട​ത്തി

വെബ് ഡെസ്ക്
Published: November 21, 2026 03:25 AM IST | Updated: November 21, 2026 03:25 AM IST

തെ​ക്കും​ത​റ അ​മ്മ​സ​ഹാ​യം യു​പി സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ല്‍​നി​ന്ന്.

തെ​ക്കും​ത​റ: അ​മ്മ​സ​ഹാ​യം യു​പി സ്‌​കൂ​ളി​ല്‍ സ്‌​പെ​ഷ്യ​ല്‍ എ​ന്‍‌​റി​ച്ച്‌​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ​യും ദേ​ശീ​യ ഉ​ദ്ഗ്ര​ഥ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ. ​സ​ത്യ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​പെ​ഷ്യ​ല്‍ എ​ന്‍‌​റി​ച്ച്‌​മെ​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​സി. അ​ഖി​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ഒ. സ്മി​ത, അ​ധ്യാ​പ​ക​രാ​യ കെ.​വി. സം​ഗീ​ത, എം.​കെ. ഷാ​ജി, കെ. ​ധ​ന്യ, കെ. ​വി​ദ്യ, എം. ​ര​ജീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്ത്കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു. പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു.

Tags : anti-drug awareness activities Nattuvishesham DistrictNews unveiling of a poster

Recent News

Corehub Up