x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ല്‍​ഡ്ര​ന്‍​സ് സ​മ്മി​റ്റ് ന​ട​ത്തി

വെബ് ഡെസ്ക്
Published: November 21, 2026 03:21 AM IST | Updated: November 21, 2026 03:21 AM IST

ക​ല്‍​പ്പ​റ്റ​യി​ല്‍ വ​യ​നാ​ട് ചി​ല്‍​ഡ്ര​ന്‍​സ് സ​മ്മി​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി ഇ. ​അ​യ്യൂ​ബ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: ലോ​ക ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യും സ​ന്ന​ധ സം​ഘ​ട​ന ഗ്രാ​മി​ന്‍ വ​യ​നാ​ടും സം​യു​ക്ത​മാ​യി ടൗ​ണ്‍ ച​ര്‍​ച്ച് ഹാ​ളി​ല്‍ ചി​ല്‍​ഡ്ര​സ് സ​മ്മി​റ്റ്-2​കെ26 സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി ഇ. ​അ​യ്യൂ​ബ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ് നി​ര്‍​ദേ​ശി​ച്ച 11 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍, സ​ന്ന​ധ പ്ര​വ​ര്‍​ത്ത​ക​ര്‍, വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പ​ടെ 300 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളു​ടെ ക്ഷേ​മം, സു​ര​ക്ഷ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, മെ​ച്ച​പ്പെ​ട്ട സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഡി​എ​ല്‍​എ​സ്എ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സി​വി​ല്‍ ജ​ഡ്ജു​മാ​യ ആ​ര്‍. അ​നി​ത, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സി. ​ബി​ജു, ന​ര്‍​കോ​ട്ടി​ക് സെ​ല്‍ ആ​ന്‍​ഡ് ജെ​ന്‍​ഡ​ര്‍ ജ​സ്റ്റീ​സ് ഡി​വൈ​എ​സ്പി ആ​ര്‍. മ​നോ​ഹ​ര​ന്‍, റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫി​സ​ര്‍ പി.​ആ​ര്‍. സു​മേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ സ​ജി​ത്ത് ച​ന്ദ്ര​ന്‍, ആ​ര്‍​സി​എ​ച്ച് ഓ​ഫി​സ​ര്‍ ഡോ. ​എ​ന്‍.​കെ. ഷീ​ജ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ കാ​ര്‍​ത്തി​ക അ​ന്ന തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എ​ന്‍.​എ. ജ​യ​രാ​ജ​ന്‍, ഐ​ടി​ഡി​പി സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് പി.​ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍, ഗ്രാ​മി​ന്‍ ഡ​യ​റ​ക്ട​ര്‍ റീ​ന വ​ര്‍​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ല്‍ മ​റു​പ​ടി ന​ല്‍​കി.

കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നും കോ​ഴി​ക്കോ​ട് മു​ക്കം ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജ് അ​സി. പ്ര​ഫ​സ​റു​മാ​യ വി.​ജെ. ജെ​ന്‍​സ​ണ്‍ വി​ദ്യാ​ര്‍​ഥി-​ഉ​ദ്യോ​ഗ​സ്ഥ സം​വാ​ദം നി​യ​ന്ത്രി​ച്ചു. കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​വും സൗ​ഹാ​ര്‍​ദ​പ​ര​വു​മാ​യ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

Tags : Children's Summit Held Nattuvishesham DistrictNews

Recent News

Corehub Up