Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collectorate

സ്‌കൂളിലേക്കു റോഡിനായി വിദ്യാർഥികളുടെ കളക്്ടറേറ്റ് മാർച്ച്

ഹാ​​​മി​​​ര്‍പു​​​ര്‍: സ്‌​​​കൂ​​​ളി​​​ലേ​​​ക്കു റോ​​​ഡ് നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദേ​​​ശീ​​​യ​​​പ​​​താ​​​ക കൈ​​​ക​​​ളി​​​ലലേന്തി സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ ജി​​​ല്ലാ കളക്്ടറേറ്റിലേക്ക് തി​​​രം​​​ഗ​​​യാ​​​ത്ര.

ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശി​​​ലെ ഹാ​​​മി​​​ര്‍പു​​​രി​​​ലാ​​​ണ് ആ​​​ല്‍ഫ ത​​​ല​​​മു​​​റ​​​യു​​​ടെ വേ​​​റി​​​ട്ട പ്ര​​​തി​​​ഷേ​​​ധം. റോ​​​ഡി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ മാ​​​ത്ര​​​മ​​​ല്ല, ക​​​ര്‍ഷ​​​ക​​​രും രോ​​​ഗി​​​ക​​​ളു​​​മെ​​​ല്ലാം ക​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ വാ​​​ദം.

കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മു​​​തി​​​ർ​​​ന്ന​​​വ​​​രും പ​​​ങ്കു​​​ചേ​​​ർ​​​ന്ന​​​് അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​റ്റര്‍ താണ്ടിയാണ് സ​​​മ​​​ര​​​ക്കാ​​​ർ കളക്്ടറേറ്റില്‍ എത്തിയത്.
സ്വാ​​​ത​​​ന്ത്ര്യ​​​ല​​​ബ്ധി​​​ക്കു​​​ശേ​​​ഷം ത​​​ങ്ങ​​​ളു​​​ടെ ഗ്രാ​​​മ​​​ത്തി​​​ലേ​​​ക്ക് റോ​​​ഡ് നി​​​ർ​​​മി​​​ച്ചി​​​ട്ടേ​​​യി​​​ല്ലെ​​​ന്നു സ​​​മ​​​ര​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു. മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ച് കളക്്ടറേ റ്റിനു മു​​​ന്നി​​​ൽ കു​​​ത്തി​​​യി​​​രു​​​ന്ന​​​തോ​​​ടെ അ​​​ധി​​​കൃ​​​ത​​​ർ ഉ​​​ണ​​​ർ​​​ന്നു.

സ​​​ബ് ഡി​​​വി​​​ഷ​​​ണ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് അ​​​ഭി​​​ഷേ​​​ക് കു​​​മാ​​​ര്‍ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു. റോ​​​ഡ് നി​​​ര്‍മാ​​​ണം തു​​​ട​​​ങ്ങും​​​വ​​​രെ സ​​​മ​​​ര​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പ​​​ന​​​മെ​​​ങ്കി​​​ലും അ​​​ധി​​​കൃ​​​ത​​​രു​​​ടെ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള ഉ​​​റ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​മ​​​രം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​വ​​​സാ​​​നി​​​പ്പിച്ചു .

Kerala

ഇ​ടു​ക്കി ഡാ​മി​നും ക​ള​ക്ട​റേ​റ്റി​നും വ്യാ​ജ ബോം​ബു ഭീ​ഷ​ണി; പ​രി​ശോ​ധ​ന ന​ട​ത്തി ബോം​ബ് സ്‌​ക്വാ​ഡ്

തൊ​ടു​പു​ഴ: ഇ​ടു​ക്കി ഡാ​മി​നും ക​ള​ക്ട​റേ​റ്റി​നും മു​ട്ടം ജി​ല്ലാ കോ​ട​തി​യി​ലും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​നും വ്യാ​ജ ബോം​ബു ഭീ​ഷ​ണി. ഇ​ന്നു രാ​വി​ലെ​യോ​ടെ​യാ​ണ് ഇ ​മെ​യി​ല്‍ വ​ഴി ബോം​ബു ഭീ​ഷ​ണി​യെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ക​ള​ക്ട്രേ​റ്റി​ല്‍ ബോം​ബ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

ബോം​ബ് സ്‌​ക്വാ​ഡ് ജി​ല്ലാ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ പി. ​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ഗി, ഡോ​ളി തു​ട​ങ്ങി​യ നാ​യ​ക​ളെ ഉ​പ​യോ​ഗി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി.

പോ​ലീ​സി​നു പു​റ​മെ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പ് ജി​ല്ലാ കോ​ട​തി​യി​ല്‍ വ്യാ​ജ ബോം​ബു ഭീ​ഷ​ണി​യെ​ത്തി​യി​രു​ന്നു.

Kerala

കാ​സ​ര്‍​ഗോ​ഡ് ക​ള​ക്‌ടറേ​റ്റി​ല്‍ ബോം​ബ് ഭീ​ഷ​ണി

കാ​​​സ​​​ര്‍​ഗോ​​​ഡ്: കാ​​​സ​​​ര്‍​ഗോ​​​ഡ് ക​​​ള​​​ക്ട​​​റേ​​​റ്റി​​​ല്‍ ബോം​​​ബ് ഭീ​​​ഷ​​​ണി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ​​​യാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്‌ടറു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്കു ഭീ​​​ഷ​​​ണി​​സ​​​ന്ദേ​​​ശം എ​​​ത്തി​​​യ​​​ത്.

ഉ​​​ട​​​ന്‍ ത​​​ന്നെ ക​​​ള​​​ക്‌ടര്‍ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍​ന്ന് ബോം​​​ബ് സ്‌​​​ക്വാ​​​ഡും ഡോ​​​ഗ്‌ സ്‌​​​ക്വാ​​​ഡും സ്ഥ​​​ല​​​ത്തെ​​​ത്തി ക​​​ള​​​ക്ട​​​റേ​​​റ്റ് കെ​​​ട്ടി​​​ട​​​ത്തി​​​ലും പ​​​രി​​​സ​​​ര​​​ത്തും വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. സു​​​ര​​​ക്ഷാ മു​​​ന്‍​ക​​​രു​​​ത​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി എ​​​ത്തി​​​യ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്നു.

സ​​​ന്ദേ​​​ശം ഉ​​​ക്രൈ​​​നി​​​ല്‍​നി​​​ന്നാ​​​ണ് അ​​​യ​​​ച്ച​​​തെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം. സം​​​ഭ​​​വ​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നു​​​മു​​​മ്പ് ജ​​​നു​​​വ​​​രി എ​​​ട്ടി​​​ന് ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ല്‍ ബോം​​​ബ് വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് പ​​​റ​​​ഞ്ഞ് ഇ-​​​മെ​​​യി​​​ലി​​​ല്‍ ഭീ​​​ഷ​​​ണി​​​സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ചി​​​രു​​​ന്നു.

Kerala

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി. ഇ​മെ​യി​ൽ മു​ഖേ​ന​യാ​ണ് ബോം​ബ് ഭീ​ഷ​ണി വ​ന്ന​ത്. ന​ട​ൻ വി​ജ​യി​യു​ടെ ചെ​ന്നൈ​യി​ലെ വീ​ടി​നും ബോം​ബ് വ​യ്ക്കു​മെ​ന്ന് ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലു​ണ്ട്.

ക​ള​ക്ട​റേ​റ്റി​ലേ​ക്ക് വ​ന്ന ഇ​മെ​യി​ലി​ലാ​ണ് വി​ജ​യി​യു​ടെ വീ​ടി​നും ബോം​ബ് വ​യ്ക്കു​മെ​ന്ന ഭീ​ഷ​ണി​യു​ള്ള​ത്. എ​സ്പി ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തി​യ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

നേ​ര​ത്തെ​യും ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up