Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trading Session

എ​ൻ​വി​ഡി​യ​യ്ക്ക് ഏ​റ്റ​വും മോ​ശം ആ​ഴ്ച

ന്യൂ​​യോ​​ർ​​ക്ക്: പ്ര​​മു​​ഖ ചി​​പ്പ് നി​​ർ​​മാ​​ണ ക​​ന്പ​​നി​​യാ​​യ എ​​ൻ​​വി​​ഡി​​യ കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ഓ​​ഹ​​രി വി​​ല​​യി​​ൽ ഇ​​ടി​​വ് തു​​ട​​രു​​ന്നു. ക​​ഴി​​ഞ്ഞ 18 മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും മോ​​ശം ആ​​ഴ്ച​​യാ​​ണ് ക​​ന്പ​​നി ഓ​​ഹ​​രി​​ക​​ൾ​​ക്കു നേ​​രി​​ടേ​​ണ്ടി​​വ​​ന്ന​​ത്. ജെ​​ൻ​​സ​​ണ്‍ ഹു​​വാം​​ഗി​​നെ സി​​ഇ​​ഒ സ്ഥാ​​ന​​ത്തു​​നി​​ന്ന് പു​​റ​​ത്താ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഈ ​​ഇ​​ടി​​വു തു​​ട​​രു​​ക​​യാ​​ണ്.

വെ​​ള്ളി​​യാ​​ഴ്ച ഓ​​ഹ​​രി​​വി​​ല ര​​ണ്ടു ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​ഞ്ഞ് 162.85 ഡോ​​ള​​റി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ ക​​ഴി​​ഞ്ഞ അ​​ഞ്ചു വ്യാ​​പാ​​ര​​ദി​​ന​​ങ്ങ​​ളി​​ലെ മൊ​​ത്തം ന​​ഷ്ടം 13 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് വ്യാ​​പ​​ക​​മാ​​യി തീ​​രു​​വ​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ച , ആ​​ഗോ​​ള ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളെ പി​​ടി​​ച്ചു​​ല​​ച്ച 2025 ഏ​​പ്രി​​ൽ മാ​​സ​​ത്തി​​നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും മോ​​ശം പ്ര​​തി​​വാ​​ര ഇ​​ടി​​വാ​​ണി​​ത്. എ​​ൻ​​വി​​ഡി​​യ ഓ​​ഹ​​രി​​ക​​ൾ ന​​ഷ്ടം നേ​​രി​​ടു​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ ആ​​റാ​​മ​​ത്തെ ആ​​ഴ്ച​​യാ​​ണ്. 2012നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ ന​​ഷ്ട​​പ​​ര​​ന്പ​​ര​​യാ​​ണി​​ത്.

നഷ്ടം 1.7 ട്രില്യൺ ഡോളർ

ഈ ​​വ​​ർ​​ഷ​​ത്തി​​ന്‍റെ ഭൂ​​രി​​ഭാ​​ഗം സ​​മ​​യ​​വും ലോ​​ക​​ത്തെ ഏ​​റ്റ​​വും മൂ​​ല്യ​​മേ​​റി​​യ ക​​ന്പ​​നി​​യാ​​യി തു​​ട​​ർ​​ന്ന എ​​ൻ​​വി​​ഡി​​യ​​യ്ക്ക് തു​​ട​​ർ​​ച്ച​​യാ​​യ ഇ​​ടി​​വി​​നെ​​ത്തു​​ട​​ർ​​ന്ന് മൂ​​ല്യ​​ത്തി​​ൽ 30 ശ​​ത​​മാ​​നത്തിനു മുകളിൽ ന​​ഷ്ട​​മാ​​യി. വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ ഏ​​ക​​ദേ​​ശം 1.7 ട്രി​​ല്യ​​ൺ ഡോ​​ള​​റി​​ന്‍റെ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യ​​ത്. ഇ​​തോ​​ടെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ ആ​​പ്പി​​ളി​​നു പി​​ന്നി​​ൽ ര​​ണ്ടാ​​മ​​താ​​യി.

ഈ ​​ആ​​ഴ്ച​​ത്തെ ഇ​​ടി​​വി​​ൽ എ​​ൻ​​വി​​ഡി​​യ ഓ​​ഹ​​രി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ 570 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ല​​ധി​​കം ന​​ഷ്ട​​മു​​ണ്ടാ​​യി. ഇ​​ത് എ​​സ് ആ​​ൻ​​ഡ്പി 500 സൂ​​ചി​​ക​​യി​​ലു​​ള്ള 96 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളു​​ടെ​​യും ആ​​കെ വി​​പ​​ണി മൂ​​ല്യ​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്.

റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​ത്തി​​ൽ​​നി​​ന്നു​​ള്ള വീ​​ഴ്ച

ഒ​​ക്‌ടോ​​ബ​​ർ ആ​​ദ്യം സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ലെ​​ത്തി​​യ​​ശേ​​ഷം ലോ​​ക​​ത്തെ ഏ​​റ്റ​​വും മൂ​​ല്യ​​മേ​​റി​​യ ചി​​പ്പ് നി​​ർ​​മാ​​താ​​ക്ക​​ളു​​ടെ ഓ​​ഹ​​രി സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ണ്. ഹു​​വാം​​ഗി​​ന്‍റെ പു​​റ​​ത്താ​​ക്ക​​ലി​​നു കാ​​ര​​ണ​​മാ​​യ വി​​വാ​​ദ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് നി​​ക്ഷേ​​പ​​ക​​ർ അ​​റി​​യു​​ന്ന​​തി​​നു മു​​ന്പ് ത​​ന്നെ നി​​ർ​​മി​​ത ബു​​ദ്ധി (എ​​ഐ) വി​​ക​​സ​​ന​​ത്തി​​നാ​​യു​​ള്ള ചെ​​ല​​വു​​ക​​ളു​​ടെ സ്ഥി​​ര​​ത​​യു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​വ​​ർ ആ​​ശ​​ങ്ക​​യി​​ലാ​​യി​​രു​​ന്നു. ഡാ​​റ്റ സെ​​ന്‍റ​​റു​​ക​​ളു​​ടെ അ​​തി​​വേ​​ഗ​​ത്തി​​ലു​​ള്ള വ്യാ​​പ​​ന​​ത്തെ എ​​തി​​ർ​​ക്കു​​മെ​​ന്നു പ്ര​​തി​​ജ്ഞ​​യെ​​ടു​​ത്ത നി​​ര​​വ​​ധി നേ​​താ​​ക്ക​​ളെ വോ​​ട്ട​​ർ​​മാ​​ർ തെ​​ര​​ഞ്ഞെ​​ടു​​ത്ത യു​​എ​​സ് ഇ​​ട​​ക്കാ​​ല തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം ഈ ​​ആ​​ശ​​ങ്ക​​ക​​ൾ കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​യി.

ചൈ​​നീ​​സ് ചാ​​ര​​വനിതയെ​​ന്ന് ആ​​രോ​​പി​​ക്ക​​പ്പെ​​ടു​​ന്ന വ്യ​​ക്തി​​യു​​മാ​​യി ത​​നി​​ക്കു ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്നെ​​ന്ന് ഹു​​വാം​​ഗ് സ​​മ്മ​​തി​​ക്കു​​ക​​യും കൂ​​ടാ​​തെ ക​​ന്പ​​നി​​യു​​ടെ ഒ​​രു ജീ​​വ​​ന​​ക്കാ​​രു​​മാ​​യി മ​​റ്റൊ​​രു ബ​​ന്ധം കൂ​​ടി​​യു​​ണ്ടെ​​ന്ന റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​രി​​ക​​യും ചെ​​യ്ത​​തോ​​ടെ ഓ​​ഹ​​രി വി​​ല്പ​​ന സ​​മ്മ​​ർ​​ദം കൂ​​ടി.
വി​​വാ​​ദ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​രു​​ന്ന​​തി​​നു​​സ​​രി​​ച്ച് എ​​ൻ​​വി​​ഡി​​യ ഓ​​ഹ​​രി​​ക​​ൾ ഇ​​നി​​യും ഇ​​ടി​​യാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളു​​ണ്ട്. പു​​തി​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വാ​​ൾ​​സ്ട്രീ​​റ്റ് അ​​ന​​ലി​​സ്റ്റു​​ക​​ൾ പ്ര​​ധാ​​ന​​മാ​​യും കാ​​ത്തി​​രു​​ന്നു കാ​​ണാം എ​​ന്ന നി​​ല​​പാ​​ടാ​​ണ് സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Latest News

Corehub Up