Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Law

Ernakulam

ഗ​താ​ഗ​തനി​യ​മ ലം​ഘ​നം: 66 പേ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും 278 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

ആ​ലു​വ: റൂ​റ​ൽ ജി​ല്ല​യി​ൽ ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17,181 വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ പൊ​ലി​സ് ന​ട​പ​ടി​യെ​ടു​ത്തു. ക​ഴി​ഞ്ഞ 11 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച 1,017 പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന വി​ധം അ​മി​ത വേ​ഗ​ത​യി​ലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ച്ച​തി​ന് 278 ബ​സു​ക​ൾ​ക്കെ​തി​രെ​യും 1,038 മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ത്തു.

ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 25 ബ​സു​ക​ൾ​ക്കെ​തി​രെ പൊ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് 66 പേ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യാ​ൻ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ ഓ​ടി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് സ​ബ്ഡി​വി​ഷ​നു​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്ന് റൂ​റ​ൽ പൊ​ലി​സ് അ​റി​യി​ച്ചു.

24 മ​ണി​ക്കൂ​റും പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന. പ്ര​ത്യേ​ക പൊ​ലി​സ് പ​ട്രോ​ൾ സം​ഘ​ങ്ങ​ളും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​തി​ന് നി​ര​ത്തി​ലു​ണ്ട്.അ​തി​ർ​ത്തി​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up