Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tragically.

ഹൈഡ്രോളിക് ഡോറിൽ കുടുങ്ങിയ ഏഴുവയസുകാരന് ദാരുണാന്ത്യം

വ​​​ഡോ​​​ദ​​​ര: കൂ​​​ട്ടു​​​കാ​​​ർ​​​ക്കൊ​​​പ്പം ക​​​ളി​​​ക്കു​​​ന്ന​​​തി​​​ടെ ഗാ​​​രേ​​​ജി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്ത ബ​​​സി​​​നു​​​ള്ളി​​​ൽ ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച ഏ​​​ഴു വ​​​യ​​​സു​​​കാ​​​ര​​​ൻ ഹൈ​​​ഡ്രോ​​​ളി​​​ക് ഡോ​​​റി​​​ൽ ക​​​ഴു​​​ത്തു കു​​​ടു​​​ങ്ങി മ​​​രി​​​ച്ചു.

ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ക​​​പു​​​രാ​​​യി​​​യി​​​ലാ​​​ണു സം​​​ഭ​​​വം. ബ​​​സി​​​ൽ ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ ഡോ​​​ർ ഉ​​​ട​​​ൻ അ​​​ട​​​ഞ്ഞ​​​താ​​​ണ് അ​​​പ​​​ക​​​ട കാ​​​ര​​​ണം.

ഗാ​​​രേ​​​ജി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു​​​പേ​​​ർ ഉ​​​ട​​​ൻ​​​ത​​​ന്നെ കു​​​ട്ടി​​​യെ പു​​​റ​​​ത്തെ​​​ടു​​​ത്തെ​​​ങ്കി​​​ലും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തും​​​മു​​​ന്പേ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഗാ​​​രേ​​​ജി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ്.

Latest News

Corehub Up