Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Training Aircraft

റ​ണ്‍​വേ​യി​ല്‍നി​ന്ന് വി​മാ​നം തെ​ന്നി​മാ​റി

സോ​​​​ലാ​​പ്പു​​​​ര്‍: മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​യി​​​​ലെ സോ​​​​ലാ​​​​പ്പു​​രി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​ന വി​​​​മാ​​​​നം ടേ​​​​ക്ക് ഓ​​​​ഫി​​​​നി​​​​ടെ റ​​​​ണ്‍​വേ​​​​യി​​​​ല്‍നി​​​​ന്നു തെ​​​​ന്നി​​​​മാ​​​​റി.

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 2.30ഓ​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വം. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ വ​​​​നി​​​​താ ട്രെ​​​​യി​​​​നി പൈ​​​​ല​​​​റ്റ് പ​​​​രു​​​​ക്കേ​​​​ല്‍​ക്കാ​​​​തെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.

റെ​​​​ഡ്‌​​​​ബേ​​​​ര്‍​ഡ് ഫ്ലൈ​​​​റ്റ് ട്രെ​​​​യി​​​​നിം​​​​ഗ് അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ടെ​​​​ക്‌​​​​നം പി-​​​​മെ​​​​ന്‍റ​​​​ര്‍ വി​​​​മാ​​​​ന​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട​​​​ത്. ര​​​​ണ്ട് പേ​​​​ര്‍​ക്ക് സ​​​​ഞ്ച​​​​രി​​​​ക്കാ​​​​വു​​​​ന്ന, ഒ​​​​റ്റ എ​​​​ന്‍​ജി​​​​നു​​​​ള്ള ചെ​​​​റു​​​​വി​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്.

Latest News

Corehub Up