Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transfers

അ​ർ​ബ​ൻ ഗ്രാ​മീ​ണ്‍ സൊ​സൈ​റ്റി ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് 10 ല​ക്ഷം രൂ​പ കൈ​മാ​റി

തൃ​​​ശൂ​​​ർ: മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് വെ​​​ടി​​​ക്കെ​​​ട്ട​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​ർ​​​ബ​​​ൻ ഗ്രാ​​​മീ​​​ണ്‍ സൊ​​​സൈ​​​റ്റി പ്ര​​​ഖ്യാ​​​പി​​​ച്ച 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ​​​ഹാ​​​യ​​​ധ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്കു കൈ​​​മാ​​​റി.

അ​​​ർ​​​ബ​​​ൻ ഗ്രാ​​​മീ​​​ണ്‍ സൊ​​​സൈ​​​റ്റി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ജി​​​ത് പാ​​​ലാ​​​ട്ട് വി​​​ദ്യ​​​ഭ്യാ​​​സ​​​മ​​​ന്ത്രി അ​​​ഡ്വ. എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി വി.ഡി. സ​​​തീ​​​ശ​​​ന് തു​​​ക കൈ​​​മാ​​​റി​​​യ​​​ത്. ഡി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​റോ​​​സ് ബാ​​​ബു, മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് മെ​​​ന്പ​​​ർ ഗി​​​രീ​​​ഷ് ഗു​​​പ്ത, ഷെ​​​രീ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

വെ​​​ടി​​​ക്കെ​​​ട്ട​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു കൈ​​​ത്താ​​​ങ്ങാ​​​കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് യു​​​ജി​​​എ​​​സ് ഗ്രൂ​​​പ്പ് തു​​​ക കൈ​​​മാ​​​റി​​​യ​​​ത്. സാ​​​മൂ​​​ഹി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ യു​​​ജി​​​എ​​​സ് ഗ്രൂ​​​പ്പ് എ​​​പ്പോ​​​ഴും മു​​​ന്നി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ജി​​​ത് പാ​​​ലാ​​​ട്ട് പ​​​റ​​​ഞ്ഞു.

Latest News

Corehub Up