Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TreasuryDepositMobilizationDrive

സ്‌​പെ​ഷ​ൽ ട്ര​ഷ​റി ഡെ​പ്പോ​സി​റ്റ് മൊ​ബി​ലൈ​സേ​ഷ​ൻ ഡ്രൈ​വ് നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 7.75 ശ​ത​മാ​നം പ​ലി​ശ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​പെ​​​ഷ​​​ൽ ട്ര​​​ഷ​​​റി ഡെ​​​പ്പോ​​​സി​​​റ്റ് മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ൻ ഡ്രൈ​​​വ്-2026’ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ഗ​​​സ്റ്റ് 15 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ ട്ര​​​ഷ​​​റി സ്ഥി​​​ര നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​ലി​​​ശ​​​നി​​​ര​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി.

ര​​​ണ്ട് വ​​​ർ​​​ഷ​​​വും അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലും കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള പു​​​തി​​​യ സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക. പ്ര​​​ത്യേ​​​ക കാ​​​ല​​​യ​​​ള​​​വി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് 7.75 ശ​​​ത​​​മാ​​​നം, മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്ക് 8 ശ​​​ത​​​മാ​​​നം, സ്ഥാ​​​പ​​​ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് 7.65 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വാ​​​ർ​​​ഷി​​​ക പ​​​ലി​​​ശ.

പ​​​ദ്ധ​​​തി കാ​​​ല​​​യ​​​ള​​​വി​​​നു​​​ശേ​​​ഷം പ​​​ലി​​​ശ​​​നി​​​ര​​​ക്ക് വീ​​​ണ്ടും നി​​​ല​​​വി​​​ലെ 7.50 ശ​​​ത​​​മാ​​​ന​​​മാ​​​കും. പ്ര​​​ത്യേ​​​ക നി​​​ര​​​ക്ക് കാ​​​മ്പ​​​യി​​​ൻ കാ​​​ല​​​യ​​​ള​​​വി​​​ൽ പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന സ്ഥി​​​ര നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് ബാ​​​ധ​​​കം.

കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷം പു​​​തു​​​ക്കു​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​നി​​​ര​​​ക്ക് ല​​​ഭി​​​ക്കി​​​ല്ല. പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പി​​​ന്നീ​​​ട് പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്ന് ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up