Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribal Paramedics

ട്രൈ​ബ​ല്‍ പാ​രാ​മെ​ഡി​ക്‌​സ് സ്‌​കീ​മി​ന് 5.07 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി

ക​​​​ല്‍​പ്പ​​​​റ്റ: പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​ഗ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ആ​​​​രോ​​​​ഗ്യ​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ തൊ​​​​ഴി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും ഊ​​​​രു​​​​ക​​​​ളി​​​​ല്‍ ആ​​​​രോ​​​​ഗ്യ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​ടെ സേ​​​​വ​​​​നം കൂ​​​​ടു​​​​ത​​​​ല്‍ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ട്രൈ​​​​ബ​​​​ല്‍ പാ​​​​രാ​​​​മെ​​​​ഡി​​​​ക്‌​​​​സ് സ്‌​​​​കീ​​​​മി​​​​ന് 5,07 കോ​​​ടി രൂ​​​​പ​​​​യു​​​​ടെ ഭ​​​​ര​​​​ണാ​​​​നു​​​​മ​​​​തി. സെ​​​​പ്റ്റം​​​​ബ​​​​ര്‍ 19ന് ​​​​പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ന​​​​ല്‍​കി​​​​യ ക​​​​ത്തും അ​​​​തേ ​മാ​​​​സം 24നു ​​​​ചേ​​​​ര്‍​ന്ന വ​​​​ര്‍​ക്കിം​​​​ഗ് ഗ്രൂ​​​​പ്പ് യോ​​​​ഗ​​​​ത്തി​​​​ന്‍റെ ശി​​​​പാ​​​​ര്‍​ശ​​​​യും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണു സ്‌​​​​കീ​​​​മി​​​നു ഭ​​​​ര​​​​ണാ​​​​നു​​​​മ​​​​തി ഉ​​​​ത്ത​​​​ര​​​​വാ​​​​യ​​​​ത്.

പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ സ​​​​മ​​​​ഗ്ര ആ​​​​ദി​​​​വാ​​​​സി ആ​​​​രോ​​​​ഗ്യ സം​​​​ര​​​​ക്ഷ​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​താ​​​​ണു പാ​​​​ര​​​​മെ​​​​ഡി​​​​ക്‌​​​​സ് സ്‌​​​​കീം.

ന​​​​ഴ്‌​​​​സിം​​​​ഗ്, പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ല്‍ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള 250 പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​ഗ​​​​ക്കാ​​​​രെ സ്‌​​​​കീ​​​​മി​​​​ല്‍ ഗ​​​​വ. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ല്‍ ക​​​​രാ​​​​ര്‍ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ നി​​​​യ​​​​മി​​​​ക്കും. ഇ​​​​വ​​​​രി​​​​ല്‍ ന​​​​ഴ്‌​​​​സിം​​​​ഗ്, ഫാ​​​​ര്‍​മ​​​​സി ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ള്‍​ക്ക് മാ​​​​സം 18,000 രൂ​​​​പ ഓ​​​​ണ​​​​റേ​​​​റി​​​​യം ന​​​​ല്‍​കും. ജി​​​​എ​​​​ന്‍​എം, എ​​​​എ​​​​ന്‍​എം കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍ വി​​​​ജ​​​​യി​​​​ച്ച​​​​വ​​​​ര്‍​ക്കും മ​​​​റ്റ് അം​​​​ഗീ​​​​കൃ​​​​ത പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ല്‍ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്കും 15,000 രൂ​​​​പ​​​​യാ​​​​യി​​​​രി​​​​ക്കും ഓ​​​​ണ​​​​റേ​​​​റി​​​​യം.

ന​​​​ഴ്‌​​​​സിം​​​​ഗ്, ഫാ​​​​ര്‍​മ​​​​സി ബി​​​​രു​​​​ദ​​​​മു​​​​ള്ള 150 പേ​​​​ര്‍​ക്ക് 12 മാ​​​​സ​​​​ത്തെ ഓ​​​​ണ​​​​റേ​​​​റി​​​​യ​​​​ത്തി​​​​ന് 3,24,00,000 രൂ​​​​പ​​​​യു​​​​ടെ ഭ​​​​ര​​​​ണാ​​​​നു​​​​മ​​​​തി​​​​യാ​​​​ണു ന​​​​ല്‍​കി​​​​യ​​​​ത്. ജി​​​​എ​​​​ന്‍​എം, എ​​​​എ​​​​ന്‍​എം കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍ വി​​​​ജ​​​​യി​​​​ച്ച​​​​വ​​​​ര്‍, മ​​​​റ്റ് അം​​​​ഗീ​​​​കൃ​​​​ത പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ല്‍ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ര്‍ ഉ​​​​ള്‍​പ്പ​​​​ടെ 100 പേ​​​​ര്‍​ക്ക് 12 മാ​​​​സ​​​​ത്തെ ഓ​​​​ണ​​​​റേ​​​​റി​​​​യ​​​​ത്തി​​​​ന് 1,80,00,000 രൂ​​​​പ​​​​യു​​​​ടെ ഭ​​​​ര​​​​ണാ​​​​നു​​​​മ​​​​തി​​​​യാ​​​​ണു​​​​ള്ള​​​​ത്. 250 പേ​​​​ര്‍​ക്ക് യൂ​​​​ണി​​​​ഫോം, തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ല്‍ കാ​​​​ര്‍​ഡ് എ​​​​ന്നി​​​​വ​​​​യ്ക്ക് 3,75,000 രൂ​​​​പ​​​​യ്ക്കാ​​​ണു ഭ​​​​ര​​​​ണാ​​​​നു​​​​മ​​​​തി.

സ്കീ​​​​മി​​​​ല്‍ നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന ന​​​​ഴ്‌​​​​സു​​​​മാ​​​​രെ​​​​യും മ​​​​റ്റും പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​ഗ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ത​​​​ട​​​​ക്കം പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍, സാ​​​​മൂ​​​​ഹി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍, മൊ​​​​ബൈ​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ വി​​​​ന്യ​​​​സി​​​​ക്കു​​​​ം. പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​ഗ ഊ​​​​രു​​​​ക​​​​ളി​​​​ലെ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന് ഇ​​​​വ​​​​രു​​​​ടെ സേ​​​​വ​​​​നം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തും.

Latest News

Corehub Up