Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trimbakeshwar

നാസിക്-ത്രയംബകേശ്വർ കുംഭമേളയ്ക്കു തുടക്കം

നാ​​​​സി​​​​ക്: പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ നാ​​​​സി​​​​ക്-​​​​ത്ര​​​​യം​​​​ബ​​​​കേ​​​​ശ്വ​​​​ർ കും​​​​ഭ​​​​മേ​​​​ള​​​​യ്ക്കു തു​​​​ട​​​​ക്കം. ഗോ​​​​ദാ​​​​വ​​​​രി ന​​​​ദി​​​​ക്ക​​​​ര​​​​യി​​​​ലെ രാ​​​​മ​​​​കു​​​​ണ്ടി​​​​ൽ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​തി മു​​​​ർ​​​​മു ധ്വ​​​​ജാ​​​രോ​​​ഹ​​​ണം ന​​​ട​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തോ​​​ളം നീ​​​ളു​​​ന്ന കു​​​ടും​​​ബ​​​മേ​​​ള​​​യ്ക്കു ഔ​​​പ​​​ചാ​​​രി​​​ക തു​​​ട​​​ക്ക​​​മാ​​​യ​​​ത്.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ഗ​​​​വ​​​​ർ​​​​ണ​​​​ർ ജി​​​​ഷ്ണു​​​​ദേ​​​​വ് വ​​​​ർ​​​​മ, ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാ​​​​ഥ് ഷി​​​​ൻ​​​​ഡെ, സു​​​​നേ​​​​ത്ര പ​​​​വാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ​​​​ർ​​​ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു. സ​​​​മാ​​​​ന്ത​​​​ര​​​​മാ​​​​യി ത്രെ​​​​യം​​​​ബ​​​​കേ​​​​ശ്വ​​​​റി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സും പ​​​​താ​​​​ക​​​​യു​​​​യ​​​​ർ​​​​ത്തി.

2028 ജൂ​​​​ലൈ 24നാ​​​​ണു സ​​​മാ​​​പ​​​നം. അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റ് ര​​​​ണ്ടി​​​​നാ​​​​ണ് ആ​​​​ദ്യ​​​​ത്തെ അ​​​​മൃ​​​​ത് സ്നാ​​​​നം.

Latest News

Corehub Up