Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trumph

ഇ​റാ​നി​ൽ കു​രു​ങ്ങി‍?ഗ​​​​ൾ​​​​ഫി​​​​ന്‍റെ​​​​ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​ മാ​​​​നി​​​​ച്ച് ആ​ക്ര​മ​ണം മാ​റ്റി​വ​ച്ചെ​ന്ന് ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​മാ​​​​നി​​​​ച്ച് ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണം മാ​​​​റ്റി​​​​വ​​​​ച്ചെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. “ര​​​​ണ്ടാം ലോ​​​​ക മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, സൗ​​​​ദി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഗ​​​​ൾ​​​​ഫ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും ഇ​​​​റാ​​​​ന്‍റെ​​​​യും അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​മാ​​​​നി​​​​ച്ചാ​​​​ണ് പ​​​​ദ്ധ​​​​തി ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​ത്. ന​​​​യ​​​​ത​​​​ന്ത്ര​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ൽ സാ​​​​വ​​​​കാ​​​​ശം ന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു’’ - ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ഗ​​​​ൾ​​​​ഫ് സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളാ​​​​യ ഖ​​​​ത്ത​​​​ർ, സൗ​​​​ദി,‍ യു​​​​എ​​​​ഇ എ​​​​ന്നി​​​​വ​​​​രാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെലു​​​​ത്തി​​​​യ​​​​ത്.

മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​നു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ച​​​​താ​​​​യി ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. സം​​​​ഘ​​​​ർ​​​​ഷം നീ​​​​ങ്ങു​​​​ന്ന​​​​ത് എ​​​​വി​​​​ടേ​​​​ക്കാ​​​​ണെ​​​​ന്ന് അ​​​​റി​​​​യാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​ക്ക​​​​രാ​​​​റാ​​​​ണ് ത​​​​ങ്ങ​​​​ൾ ഇ​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്ന് സ​​​​ൽ​​​​മാ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​താ​​​​യി ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ വി​​​​ശ്വാ​​​​സം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​താ​​​​യും ശ​​​​ക്ത​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഇ​​​​രു​​​​ട്ടി​​​​വെ​​​​ളു​​​​ത്ത​​​​പ്പോഴേക്കും ട്രം​​​​പ് മ​​​​ല​​​​ക്കംമ​​​​റി​​​​ഞ്ഞു. ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ്മ​​​​ർ​​​​ദ​​​​മാ​​​​ണ് ട്രം​​​​പി​​​​നെ പി​​​​ന്തി​​​​രി​​​​പ്പി​​​​ച്ച​​​​ത്.

ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് പൂ​​​​ർ​​​​ണ​​​​മാ​​​​യി തു​​​​റ​​​​ക്കു​​​​ന്ന​​​​തും ഇ​​​​റാ​​​​ന്‍റെ ആ​​​​ണ​​​​വ ഭീ​​​​ഷ​​​​ണി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും പു​​​​തി​​​​യ ക​​​​രാ​​​​റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​മെ​​​​ന്നു ട്രം​​​​പ് ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യും ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. എ​​​​ന്നാ​​​​ൽ ഹോ​​​​ർ​​​​മു​​​​സ് ഇ​​​​നി​​​​യൊ​​​​രി​​​​ക്ക​​​​ലും മു​​​​ൻ​​​​പു​​​​ള്ള​​​​സ്ഥി​​​​തി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കി​​​​ല്ലെ​​​​ന്ന് ഇ​​​​റാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് ഇ​​​​സ്മാ​​​​യി​​​​ൽ ബ​​​​ഗാ​​​​യ് ഞാ​​​​യ​​​​റാ​​​​ഴ്ച പ​​​​റ​​​​ഞ്ഞു. ഹോ​​​​ർ​​​​മു​​സി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ക​​​​പ്പ​​​​ൽ​​​​ഗ​​​​താ​​​​ഗ​​​​തം സം​​​​ബ​​​​ന്ധി​​​​ച്ച് ഒ​​​​മാ​​​​നു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും എ​​​​ന്നാ​​​​ൽ, ക​​​​ട​​​​ലി​​​​ടു​​​​ക്ക് തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ളൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

അ​​​​ദ്ഭു​​​​ത​​​​മി​​​​ല്ലെ​​​​ന്ന് ഇ​​​​റാ​​​​ൻ
ടെ​ഹ്റാ​ൻ: ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ൽ രാ​ജ്യ​ത്തി​ന് അ​ദ്ഭു​ത​മി​ല്ലെ​ന്ന് ഇ​റാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സ​യി​ദ് മ​ജീ​ദ് പ​റ​ഞ്ഞു.അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഭീ​ഷ​ണി​യി​ൽ ഇ​റാ​ൻ ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ൽ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഇ​റേ​നി​യ​ൻ സ്റ്റേ​റ്റ് മീ​ഡി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് പ​റ​ഞ്ഞു.ഇ​റാ​ൻ നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ യു​ദ്ധ​ത്തി​ൽനി​ന്നും ത​ല​യൂ​രാ​നും ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും ക​ഴി​യാ​തെ തു​ട​രു​ക​യാ​ണ് യു​എ​സ്.

Latest News

Corehub Up