Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TusharVDothe

അ​ച്ച​ടി വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലെ​ന്ന് തു​ഷാ​ര്‍ വി. ​ദോ​തെ

കൊ​​​​ച്ചി: ക​​​​ട​​​​ലാ​​​​സ്, മ​​​​ഷി, രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ തു​​​​ട​​​​ങ്ങി​​​​യ അ​​​​സം​​​​സ്‌​​​​കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ വി​​​​ല​​​​വ​​​​ര്‍​ധ​​​​ന​​​​വ അ​​​​ച്ച​​​​ടി​​​വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ ഗു​​​​രു​​​​ത​​​​ര പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​ന്ന​​​​താ​​​​യി ഓ​​​​ള്‍ ഇ​​​​ന്ത്യ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് മാ​​​​സ്റ്റ​​​​ര്‍ പ്രി​​​​ന്‍റേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് തു​​​​ഷാ​​​​ര്‍ വി. ​​​​ദോ​​​​തെ.

വി​​​​ല​​​​വ​​​​ര്‍​ധ​​​​ന​​​​ അ​​​​ച്ച​​​​ടി​​​സം​​​​രം​​​​ഭ​​​​ക​​​​രു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ച്ചെ​​​​ല​​​​വ് വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ല​​​​നി​​​​ല്പ​​​​നെ ബാ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

അ​​​​ച്ച​​​​ടി​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളും നൂ​​​​ത​​​​ന​​​സാ​​​​ധ്യ​​​​ത​​​​ക​​​​ളും പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഭാ​​​​ര​​​​ത് എ​​​​ക്‌​​​​സ്‌​​​​പോ​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളും പ്രാ​​​​ധാ​​​​ന്യ​​​​വും വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​നാ​​​യി ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

രാ​​​​ജ്യ​​​​ത്തെ അ​​​​ച്ച​​​​ടി​​​മേ​​​​ഖ​​​​ല​​​​യ്ക്കു വ്യ​​​​വ​​​​സാ​​​​യ പ​​​​ദ​​​​വി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും ചെ​​​​റു​​​​കി​​​​ട അ​​​​ച്ച​​​​ടി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള്‍​ക്കു പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​ന്ന​​​​തി​​​​നും സ​​​​ര്‍​ക്കാ​​​ർ മു​​​​ന്‍​ഗ​​​​ണ​​​​ന ന​​​​ല്‍​ക​​​​ണം. ​സേ​​​​വ​​​​ന മേ​​​​ഖ​​​​ല​​​​യാ​​​​യാ​​​​ണു അ​​​​ച്ച​​​​ടി​​​​യെ ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​തു ബാ​​​​ങ്കിം​​​​ഗ്, വാ​​​​യ്പാ​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ള മാ​​​​സ്റ്റ​​​​ര്‍ പ്രി​​​​ന്‍റേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജേ​​​​ഷ്, സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ല്‍​ദോ കെ. ​​​​ജോ​​​​ര്‍​ജ്, ട്ര​​​​ഷ​​​​റ​​​​ര്‍ സാ​​​​ജു എ​​​​ന്നി​​​​വ​​​​രും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up