Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tusks

ആ​ന​ക്കൊ​മ്പു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

നി​ല​മ്പൂ​ർ: ആ​ന​ക്കൊ​മ്പു​മാ​യി ഏ​ഴ് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പു​ത്ത​ന​ത്താ​ണി തി​രു​നാ​വാ​യ റോ​ഡി​ൽ വ​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ആ​ന​ക്കൊ​മ്പ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മേ​പ്പാ​ടി പോ​ല​ക്ക​ൽ വീ​ട്ടി​ൽ ഫൈ​സ​ൽ, ആ​ല​ത്തി​യൂ​ർ ത​റ​യി​ൽ വീ​ട്ടി​ൽ ജം​ഷീ​ർ, ആ​ല​ത്തി​യൂ​ർ ത​റ​യി​ൽ വീ​ട്ടി​ൽ അ​ബ്‌​ദു​ൾ ജ​ബ്ബാ​ർ, തി​രൂ​ർ വെ​ട്ട​ത് വീ​ട്ടി​ൽ ഷോ​ബി​ഷ്, പു​ത്ത​ന​ത്താ​ണി ആ​ത്തി​ക്കാ​പ​റ​ച്ച് വീ​ട്ടി​ൽ അ​ബ്‌​ദു​ൾ സ​മീ​ർ ബാ​ബു, ഷെ​മീ​ർ രാ​യം മ​ര​ക്കാ​ർ, നെ​ടു​വം​ഞ്ചേ​രി സു​ബൈ​ർ എ​ന്നി​വ​രാ​ണ് നി​ല​മ്പൂ​ർ വ​നം ഫ്ല​യിം​ഗ് സ്‌​ക്വാ​ഡി​ന്‍റെ (വി​ജി​ല​ൻ​സ്) പി​ടി​യി​ലാ​യ​ത്.

കാ​റി​ൽ നി​ന്ന് ഒ​രു പി​സ്റ്റ​ൾ, ര​ണ്ടു ക​ത്തി എ​ന്നി​വ​യും പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് സെ​ല്ലി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​മ്പൂ​ർ വി​ജി​ല​ൻ​സ് റേ​ഞ്ച് ഓ​ഫീ​സ​ർ ബി​ജേ​ഷ്‌​കു​മാ​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ജോ​സ് മോ​ൻ, സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി​ബി​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സ​ത്യ​രാ​ജ്, സ​ന​ൽ കു​മാ​ർ, ഡ​ബ്ല്യു​സി​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up