Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two People Traveling

Wayanad

സ്‌​കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

കാ​ട്ടി​ക്കു​ളം: ചേ​ലൂ​രി​ല്‍ സ്‌​കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.ത​വി​ഞ്ഞാ​ല്‍ കാ​മ്പെ​ട്ടി കോ​ല​ത്തി​ന​മ​റ്റ​ത്തി​ല്‍ ബാ​ബു, ഒ​ര​പ്പ് പു​ത്ത​ന്‍​പു​ര​ക്ക​ല്‍ സു​രേ​ഷ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.50ന് ​കാ​ട്ടി​ക്കു​ളം തോ​ല്‍​പ്പെ​ട്ടി റൂ​ട്ടി​ല്‍ ഒ​ന്നാം മൈ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ലു​ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ സു​രേ​ഷി​ന് മാ​ന​ന്ത​വാ​ടി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കാ​യി കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു. ബാ​ബു മാ​ന​ന്ത​വാ​ടി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up