Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twochild

ജ​ന​ന​നി​ര​ക്ക് കു​റ​യു​ന്നു; ര​ണ്ട് കു​ട്ടി നി​യ​മം പുനഃപ​രി​ശോ​ധി​ക്ക​ണം: സുപ്രീംകോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ത​​​​ദ്ദേ​​​​ശ​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ര​​​​ണ്ടി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ കു​​​​ട്ടി​​​​ക​​​​ളു​​​​ള്ള​​​​വ​​​​ർ​​​​ക്ക് വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​സ​​​​ക്തി ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​താ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി.

രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ചി​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്രം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഈ ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ പി.​​​​എ​​​​സ്. ന​​​​ര​​​​സിം​​​​ഹ, അ​​​​ലോ​​​​ക് ആ​​​​രാ​​​​ധെ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ച​​​​ത്.

ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 2003ലെ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ മു​​​​ൻ​​​​കാ​​​​ല വി​​​​ധി പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി വി​​​​ശാ​​​​ല ബെ​​​​ഞ്ചി​​​​നു വി​​​​ട്ടു. മൂ​​​​ന്നാ​​​​മ​​​​തൊ​​​​രു കു​​​​ട്ടി ജ​​​​നി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര വി​​​​ല്ലേ​​​​ജ് പ​​​​ഞ്ചാ​​​​യ​​​​ത്ത് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം അ​​​​യോ​​​​ഗ്യ​​​​യാ​​​​ക്ക​​​​പ്പെ​​​​ട്ട മു​​​​ൻ സ​​​​ർ​​​​പ​​​​ഞ്ച് മം​​​​ഗ​​​​ള ഭീം​​​​റാ​​​​വു​​​​വി​​​​ന്‍റെ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ണാ​​​​യ​​​​ക ന​​​​ട​​​​പ​​​​ടി. ഇ​​​​വ​​​​രു​​​​ടെ അ​​​​യോ​​​​ഗ്യ​​​​ത കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ

2003ൽ ​​​​ഇ​​​​ന്ത്യ​​​​യു​​​​ടെ ശ​​​​രാ​​​​ശ​​​​രി ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് മൂ​​​ന്ന് ആ​​​​യി​​​​രു​​​​ന്ന​​​​ത് നി​​​​ല​​​​വി​​​​ൽ 1.9 ആ​​​​യി കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ഇ​​​​ത് ജ​​​​ന​​​​സം​​​​ഖ്യ സ്ഥി​​​​ര​​​​മാ​​​​യി നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ 2.1 എ​​​​ന്ന മാ​​​​തൃ​​​​കാ നി​​​​ര​​​​ക്കി​​​​നേ​​​​ക്കാ​​​​ൾ താ​​​​ഴെ​​​​യാ​​​​ണ്.

ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​മ​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​ന്ന​​​​ത് പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ പ്ര​​​​ത്യു​​​​ത്പാ​​​​ദ​​​​ന സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ​​​​യും രാ​​​​ഷ്‌​​​ട്രീ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യ​​​​ത്തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തെ​​​​യും ഹ​​​​നി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

Latest News

Corehub Up