Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Type 1

Kerala

ടൈ​പ്പ് വ​ണ്‍ പ്ര​മേ​ഹ​ബാ​ധി​ത​ർക്ക് കീം ​പ​രീ​ക്ഷ​യി​ൽ മ​ണി​ക്കൂ​റി​ന് 20 മി​നി​റ്റ് അ​ധി​ക​സ​മ​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കീം ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന ടൈ​​​പ്പ് വ​​​ണ്‍ പ്ര​​​മേ​​​ഹ​​​ബാ​​​ധി​​​ത​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മ​​​ണി​​​ക്കൂ​​​റി​​​ന് 20 മി​​​നി​​​റ്റ് വീ​​​തം അ​​​ധി​​​ക​​​സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു. ഡോ​​​ക്ട​​​റു​​​ടെ മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും അ​​​ധി​​​ക​​​സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യെ​​​ന്നു ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ അ​​​റി​​​യി​​​ച്ചു.

പ​​​രീ​​​ക്ഷ​​​യ്ക്കി​​​ടെ ര​​​ക്ത​​​ത്തി​​​ലെ ഗ്ലൂ​​​ക്കോ​​​സി​​​ന്‍റെ അ​​​ള​​​വി​​​ലു​​​ണ്ടാ​​​കു​​​ന്ന വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ (ഹൈ​​​പ്പോ​​​ഗ്ലൈ​​​സീ​​​മി​​​യ, ഹൈ​​​പ്പ​​​ർ​​​ഗ്ലൈ​​​സീ​​​മി​​​യ) മൂ​​​ലം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​ധി​​​ക​​​സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ ഇ​​​ൻ​​​സു​​​ലി​​​ൻ പെ​​​ൻ, ഇ​​​ൻ​​​സു​​​ലി​​​ൻ പ​​​ന്പ്, ഷു​​​ഗ​​​ർ ടാ​​​ബ്‌​​​ലെ​​​റ്റു​​​ക​​​ൾ, വെ​​​ള്ളം, തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഗ്ലൂ​​​ക്കോ​​​സ് നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​മാ​​​യ സി​​​ജി​​​എം​​​എ​​​സ്, ല​​​ഘു​​​ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ, പ​​​ഴ​​​ങ്ങ​​​ൾ എ​​​ന്നി​​​വ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം പ​​​രീ​​​ക്ഷാ​​​ഹാ​​​ളി​​​ൽ കൈ​​​വ​​​ശം സൂ​​​ക്ഷി​​​ക്കാ​​​നും കീം ​​​പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി​​​യു​​​ണ്ട്.

ടൈ​​​പ്പ് വ​​​ണ്‍ ഡ​​​യ​​​ബ​​​റ്റി​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​വേ​​​ദ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മിഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ഗ​​​ണി​​​ച്ചും ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഈ ​​​തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ട​​​ത്. 2027-ലെ ​​​കീം പ്രോ​​​സ്പെ​​​ക്ട​​​സി​​​ൽ വ്യ​​​വ​​​സ്ഥ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ സ്വീ​​​ക​​​രി​​​ക്കും.​​​

ടൈ​​​പ്പ്-​​​വ​​​ണ്‍ പ്ര​​​മേ​​​ഹ​​​ബാ​​​ധി​​​ത​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്തെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ന് 20 മി​​​നി​​​റ്റ് അ​​​ധി​​​ക​​​സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച് നേ​​​ര​​​ത്തേ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു.

Latest News

Corehub Up