Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : U. Sharafali

Malappuram

തെ​ര​ഞ്ഞെ​ടു​പ്പ് മൈ​താ​ന​ത്ത് ഗോ​ള​ടി​ക്കാ​ൻ യു. ​ഷ​റ​ഫ​ലി

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി യു. ​ഷ​റ​ഫ​ലി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പൊ​തു​സ്വ​ത​ന്ത്ര​നാ​യാ​ണ് ഷ​റ​ഫ​ലി​യു​ടെ ക​ന്നി മ​ത്സ​രം. ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി റോ​ഡി​ലെ വി​വി​ധ ക​ട​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​യ​റി ഉ​ട​മ​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി.

തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി ജീ​വ​ന​ക്കാ​രോ​ടും രോ​ഗി​ക​ളോ​ടും ഡോ​ക്ട​ർ​മാ​രോ​ടും വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. കേ​ര​ളാ പോ​ലീ​സ് ഫു​ട്ബോ​ൾ ടീ​മി​ലൂ​ടെ ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ൽ മേ​ൽ​വി​ലാ​സം അ​റി​യി​ച്ച ഷ​റ​ഫ​ലി തെ​ര​ഞ്ഞെ​ടു​പ്പ് മൈ​താ​ന​ത്തേ​ക്ക്ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചാ​ണ്
അ​ദ്ദേ​ഹം മ​ത്സ​രി​ക്കാ​നെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം കാ​യി​ക മേ​ഖ​ല​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന് ഷ​റ​ഫ​ലി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പാ​ർ​ട്ടി​യും മു​ന്ന​ണി​യും ഏ​ൽ​പ്പി​ച്ച ദൗ​ത്യം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ന്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്ന് ഇ​പ്പോ​ൾ മാ​റ്റം വ​ന്നി​രി​ക്കു​ന്നു​വെ​ന്നും യു​ഡി​എ​ഫി​ന്‍റെ അ​ന്ന​ത്തെ നു​ണ പ്ര​ചാ​ര​ണം ഇ​ത്ത​വ​ണ വി​ല​പ്പോ​കി​ല്ലെ​ന്നും ഷ​റ​ഫ​ലി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​ർ നേ​ടി​യ വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫി​ന് ല​ഭി​ക്കും. പൊ​തു​സ്വീ​കാ​ര്യ​ത ല​ക്ഷ്യം വ​ച്ചാ​ണ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. താ​ൻ പു​തു​മു​ഖ​മാ​ണെ​ങ്കി​ലും ത​ന്‍റെ കൂ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ അ​നു​ഭ​വ സ​ന്പ​ത്ത് ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് ഗു​ണം ചെ​യ്യു​മെ​ന്നും നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ കാ​യി​ക പ​രി​ശീ​ല​ന​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ന​ഗ​ര​സ​ഭ മു​ൻ അ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, മു​ൻ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, ടി. ​ഹ​രി​ദാ​സ്, കെ. ​റ​ഹീം, കൗ​ണ്‍​സി​ല​ർ പി.​എം. ബ​ഷീ​ർ, പ​ട​വെ​ട്ടി ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി​യാ​യ വ​ട​പു​റം പാ​ല​ത്തി​ൽ നി​ന്ന് വ​ഴി​ക്ക​ട​വി​ലേ​ക്ക് റോ​ഡ് ഷോ​യും ന​ട​ത്തി.

സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. സൈ​ന​ബ, ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​മോ​ഹ​ൻ, ടി.​ര​വീ​ന്ദ്ര​ൻ, സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം പി.​എം. ബ​ഷീ​ർ, ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. വി​റ്റാ​ജ്, എ​ൻ​സി​പി-​എ​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​രു​ന്ത​ൻ നൗ​ഷാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തു​റ​ന്ന വാ​ഹ​ന​ത്തി​ലും പ്ര​വ​ർ​ത്ത​ക​ർ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി യു. ​ഷ​റ​ഫ​ലി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പൊ​തു​സ്വ​ത​ന്ത്ര​നാ​യാ​ണ് ഷ​റ​ഫ​ലി​യു​ടെ ക​ന്നി മ​ത്സ​രം. ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി റോ​ഡി​ലെ വി​വി​ധ ക​ട​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​യ​റി ഉ​ട​മ​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി ജീ​വ​ന​ക്കാ​രോ​ടും രോ​ഗി​ക​ളോ​ടും ഡോ​ക്ട​ർ​മാ​രോ​ടും വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. കേ​ര​ളാ പോ​ലീ​സ് ഫു​ട്ബോ​ൾ ടീ​മി​ലൂ​ടെ ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ൽ മേ​ൽ​വി​ലാ​സം അ​റി​യി​ച്ച ഷ​റ​ഫ​ലി തെ​ര​ഞ്ഞെ​ടു​പ്പ് മൈ​താ​ന​ത്തേ​ക്ക്
ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചാ​ണ്അ​ദ്ദേ​ഹം മ​ത്സ​രി​ക്കാ​നെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം കാ​യി​ക മേ​ഖ​ല​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന് ഷ​റ​ഫ​ലി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പാ​ർ​ട്ടി​യും മു​ന്ന​ണി​യും ഏ​ൽ​പ്പി​ച്ച ദൗ​ത്യം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ന്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്ന് ഇ​പ്പോ​ൾ മാ​റ്റം വ​ന്നി​രി​ക്കു​ന്നു​വെ​ന്നും യു​ഡി​എ​ഫി​ന്‍റെ അ​ന്ന​ത്തെ നു​ണ പ്ര​ചാ​ര​ണം ഇ​ത്ത​വ​ണ വി​ല​പ്പോ​കി​ല്ലെ​ന്നും ഷ​റ​ഫ​ലി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​ർ നേ​ടി​യ വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫി​ന് ല​ഭി​ക്കും. പൊ​തു​സ്വീ​കാ​ര്യ​ത ല​ക്ഷ്യം വ​ച്ചാ​ണ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

താ​ൻ പു​തു​മു​ഖ​മാ​ണെ​ങ്കി​ലും ത​ന്‍റെ കൂ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ അ​നു​ഭ​വ സ​ന്പ​ത്ത് ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് ഗു​ണം ചെ​യ്യു​മെ​ന്നും നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ കാ​യി​ക പ​രി​ശീ​ല​ന​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ന​ഗ​ര​സ​ഭ മു​ൻ അ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, മു​ൻ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, ടി. ​ഹ​രി​ദാ​സ്, കെ. ​റ​ഹീം, കൗ​ണ്‍​സി​ല​ർ പി.​എം. ബ​ഷീ​ർ, പ​ട​വെ​ട്ടി ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി​യാ​യ വ​ട​പു​റം പാ​ല​ത്തി​ൽ നി​ന്ന് വ​ഴി​ക്ക​ട​വി​ലേ​ക്ക് റോ​ഡ് ഷോ​യും ന​ട​ത്തി.

സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. സൈ​ന​ബ, ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​മോ​ഹ​ൻ, ടി.​ര​വീ​ന്ദ്ര​ൻ, സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം പി.​എം. ബ​ഷീ​ർ, ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. വി​റ്റാ​ജ്, എ​ൻ​സി​പി-​എ​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​രു​ന്ത​ൻ നൗ​ഷാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തു​റ​ന്ന വാ​ഹ​ന​ത്തി​ലും പ്ര​വ​ർ​ത്ത​ക​ർ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up