Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDAN

രാജ്യത്തെ 14 ഉഡാൻ വിമാനത്താവളങ്ങളിൽ സർവീസ് നിലച്ചു

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ​ബ്സി​ഡി അ​വ​സാ​നി​ച്ച​തോ​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി പി​ന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്തെ 14 ഉ​ഡാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​ർ​വീ​സ് നി​ല​ച്ചു.

ചെ​റി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്രാ​ദേ​ശി​ക വ്യോ​മ​യാ​ന ക​ണ​ക്‌​ടി​വി​റ്റി വ​ർ​ധി​പ്പി​ക്കാ​നും കു​റ​ഞ്ഞ ചെ​ല​വി​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര സാ​ധ്യ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച ഉ​ഡാ​ൻ പ​ദ്ധ​തി പ​ത്തു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ഴാ​ണ് ഈ ​തി​രി​ച്ച​ടി.

അ​ലി​ഗ​ഡ്, അ​സം​ഗ​ഡ്, ചി​ത്ര​കൂ​ട്, മൊ​റാ​ദാ​ബാ​ദ്, ശ്രാ​വ​സ്തി, കു​ശി​ന​ഗ​ർ, പാ​സി​ഘ​ട്ട്, തേ​സ്പു​ർ, ക​ണ്ട്‌​ല, ലു​ധി​യാ​ന, പ​ത്താ​ൻ​കോ​ട്ട്, കൂ​ച്ച് ബെ​ഹാ​ർ തു​ട​ങ്ങി​യ 14 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി ​പ്ര​കാ​രം ആ​ദ്യ​ത്തെ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് വി​മാ​ന​ത്തി​ൽ ആ​ളി​ല്ലാ​ത്ത സീ​റ്റു​ക​ളു​ടെ ന​ഷ്‌​ടം കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കു ന​ൽ​കി​യി​രു​ന്ന​ത്. ഈ ​സ​ബ്സി​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് വ​ലി​യ സാ​മ്പ​ത്തി​ക​ന​ഷ്‌​ട​മു​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്പ​നി​ക​ൾ പി​ന്മാ​റി​യ​ത്.

Latest News

Corehub Up