ന്യൂയോർക്ക്: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാരയ്ക്കെതിരായ യുഎൻ ഉപരോധങ്ങൾ പിൻവലിച്ചു. ഇതിനായി അമേരിക്ക കൊണ്ടുവന്ന പ്രമേയം രക്ഷാസമിതി പാസാക്കി.
ഐഎസ്, അൽക്വയ്ദ ഭീകര സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു ഉപരോധങ്ങൾ.