x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അൽ ഷാരയ്ക്ക് എതിരായ യുഎൻ ഉപരോധങ്ങൾ പിൻവലിച്ചു


Published: November 7, 2025 10:34 PM IST | Updated: November 7, 2025 10:37 PM IST

ന്യൂ​​​യോ​​​ർ​​​ക്ക്: ​​​സി​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ഷാ​​​ര​​​യ്ക്കെ​​​തി​​​രാ​​​യ യു​​​എ​​​ൻ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ചു. ഇ​​​തി​​​നാ​​​യി അ​​​മേ​​​രി​​​ക്ക കൊ​​​ണ്ടു​​​വ​​​ന്ന പ്ര​​​മേ​​​യം ര​​​ക്ഷാ​​​സ​​​മി​​​തി പാ​​​സാ​​​ക്കി.

ഐ​​​എ​​​സ്, അ​​​ൽ​​​ക്വ​​​യ്ദ ഭീ​​​ക​​​ര​​​ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ.

Tags : UN sanctions Al-Sharaa syrian President USA

Recent News

Corehub Up