Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UNReport

ആ​ഗോ​ള​ താ​പ​നി​ല 1.5 ഡി​ഗ്രി സെ​ൽ​ഷ്യസ് മ​റി​ക​ട​ക്കു​മെ​ന്ന് യു​എ​ൻ റി​പ്പോ​ർ​ട്ട്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ഗോ​​​​ള താ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ 1.5 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ്യ സെ​​​​ന്ന പ​​​​രി​​​​ധി ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ലോ​​​​കം മ​​​​റി​​​​ക​​​​ട​​​​ക്കു​​​​മെ​​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

2015ലെ ​​​​പാ​​​​രീ​​​​സ് ഉ​​​​ട​​​​മ്പ​​​​ടി​​​​യി​​​​ൽ ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ച്ച താ​​​​പ​​​​നി​​​​ല പ​​​​രി​​​​ധി മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​ത് തീ​​​​വ്ര​​​​മാ​​​​യ കാ​​​​ലാ​​​​വ​​​​സ്ഥാ​​​പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും കാ​​​​ലാ​​​​വ​​​​സ്ഥാ​​​വ്യ​​​​തി​​​​യാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന് യു​​​​എ​​​​ൻ പ​​​​രി​​​​സ്ഥി​​​​തി പ്രോ​​​​ഗ്രാം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

വ്യാ​​​​വ​​​​സാ​​​​യി​​​​ക​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന് മു​​​​മ്പു​​​​ള്ള താ​​​​പ​​​​നി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് മൂ​​​​ന്ന് ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ്യസ് വ​​​​രെ ലോ​​​​കം ചൂ​​​​ടാ​​​​കു​​​​ന്ന​​​​ത് മ​​​​ഞ്ഞു​​​​രു​​​​ക്ക​​​​ത്തി​​​​നും സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പ് 13 സെ​​​​ന്‍റി​​​മീ​​​​റ്റ​​​​ർ വ​​​​രെ ഉ​​​​യ​​​​രു​​​​ന്ന​​​​തി​​​​നും 2050ഓ​​​​ടെ ആ​​​​ഗോ​​​​ള ഭ​​​​ക്ഷ്യോത്പാ​​​​ദ​​​​നം 14 ശ​​​​ത​​​​മാ​​​​ന വ​​​​രെ കു​​​​റ​​​​യു​​​​ന്ന​​​​തി​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന് യു​​​​എ​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up