Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UP BJP President

കേശവ് പ്രസാദ് മൗര്യ യുപി ബിജെപി അധ്യക്ഷനായേക്കും

ല​​ക്നോ: യു​​പി ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി കേ​​ശ​​വ് പ്ര​​സാ​​ദ് മൗ​​ര്യ സം​​സ്ഥാ​​ന ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​നാ​​യേ​​ക്കും. ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ബ്ര​​ജേ​​ഷ് പാ​​ഠ​​ക്, മ​​ന്ത്രി സ്വ​​ത​​ന്ത്ര​​ദേ​​വ് സിം​​ഗ്, ധ​​രം​​പാ​​ൽ സിം​​ഗ് എ​​ന്നി​​വ​​രെ​​യും പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ഒ​​ബി​​സി നേ​​താ​​വ് എ​​ന്ന നി​​ല​​യി​​ൽ മു​​ൻ​​ഗ​​ണ​​ന കേ​​ശ​​വ് പ്ര​​സാ​​ദ് മൗ​​ര്യ​​ക്കാ​​ണ്.

ബി​​ഹാ​​റി​​ൽ കേ​​ന്ദ്ര നി​​രീ​​ക്ഷ​​നാ​​യും കോ-​​ഇ​​ൻ-​​ചാ​​ർ​​ജാ​​യും മൗ​​ര്യ​​യെ ബി​​ജെ​​പി നേ​​തൃ​​ത്വം നി​​യോ​​ഗി​​ച്ചി​​രു​​ന്നു.

Latest News

Corehub Up