കൊച്ചി: ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി കേരളത്തിലെ മുൻനിര റീട്ടെയ്ലര്‍മാരായ ബിസ്മി കണക്ട്.
മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെയുള്ള ഡിസ്കൗണ്ടിനൊപ്പം 24, 25, 26 തീയതികളില്‍ യുപിഐ വഴി പേമെന്റ് ചെയ്താല്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും പ്രമുഖ ബാങ്ക് കാര്‍ഡുകള്‍ വഴിയും പേപ്പര്‍ ഫിനാന്‍സ് വഴിയും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 26,000 രൂപ വരെ അധിക ഡിസ്കൗണ്ടും നേടാം.
ടിവികള്‍ മികച്ച ഓഫറുകളോടുകൂടി സ്വന്തമാക്കാം. ഇഎംഐ തികച്ചും സൗജന്യമായി ലഭിക്കുന്നതിനൊപ്പം സൗജന്യ ടിവി ഓഫറും മൂന്നു വര്‍ഷത്തെ സമഗ്ര വാറന്റിയും ലഭിക്കും.
ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ക്ക് വന്‍തോതിലുള്ള ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹോം അപ്ലയന്‍സസ് വിഭാഗത്തില്‍ റെഫ്രിജറേറ്ററുകള്‍ക്ക് 20,000 വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. വാഷിംഗ് മെഷീന് പര്‍ച്ചേസുകള്‍ക്കൊപ്പം ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്കായി അഞ്ചു കോടി രൂപ വരെ വിലയുള്ള സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കുന്ന പ്രത്യേക ലക്കി ഡ്രോ ഓഫറും ബിസ്മി ഒരുക്കിയിട്ടുണ്ട്. കിച്ചന് അപ്ലയന്‍സസ് ഒന്നിലധികം വാങ്ങുന്നവര്‍ക്കായി അഞ്ചു ശതമാനം മുതല്‍ 15 ശതമാനം വരെ പ്രത്യേക കിഴിവ് ലഭിക്കും.
കേരളത്തിലുടനീളമുള്ള ബിസ്മി കണക്ട് സ്റ്റോറുകളില്‍ ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9020700500.