x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​ഐ പേ​​മെ​ന്‍റു​ക​ളി​ല്‍ 10 ശ​ത​മാ​നം ഇ​ന്‍​സ്റ്റ​ന്‍റ് ഡി​സ്‌​കൗ​ണ്ടു​മാ​യി ബി​സ്മി ക​ണ​ക്ട്

വെബ്ഡെസ്ക്
Published: July 23, 2026 10:24 PM IST | Updated: July 23, 2026 10:24 PM IST

ബി​​​​സ്മി ക​​​​ണ​​​​ക്ട്

കൊ​​​​ച്ചി: ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് വ​​​​മ്പി​​​​ച്ച ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ മു​​​​ൻ​​​​നി​​​​ര റീ​​​​ട്ടെ​​​​യ്‌​​​​ല​​​​ര്‍​മാ​​​​രാ​​​​യ ബി​​​​സ്മി ക​​​​ണ​​​​ക്ട്.

മു​​​​ന്‍​നി​​​​ര ബ്രാ​​​​ന്‍​ഡു​​​​ക​​​​ളു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്ക് 70 ശ​​​​ത​​​​മാ​​​​നം വ​​​​രെ​​​​യു​​​​ള്ള ഡി​​​​സ്‌​​​​കൗ​​​​ണ്ടി​​​​നൊ​​​​പ്പം 24, 25, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ യു​​​​പി​​​​ഐ വ​​​​ഴി പേ​​​​​മെ​​​​ന്‍റ് ചെ​​​​യ്താ​​​​ല്‍ 10 ശ​​​​ത​​​​മാ​​​​നം ഇ​​​​ന്‍​സ്റ്റ​​​​ന്‍റ് ഡി​​​​സ്‌​​​​കൗ​​​​ണ്ടും പ്ര​​​​മു​​​​ഖ ബാ​​​​ങ്ക് കാ​​​​ര്‍​ഡു​​​​ക​​​​ള്‍ വ​​​​ഴി​​​​യും പേ​​​​പ്പ​​​​ര്‍ ഫി​​​​നാ​​​​ന്‍​സ് വ​​​​ഴി​​​​യും പ​​​​ര്‍​ച്ചേ​​​​സ് ചെ​​​​യ്യു​​​​ന്ന​​​​വ​​​​ര്‍​ക്ക് 26,000 രൂ​​​​പ വ​​​​രെ അ​​​​ധി​​​​ക ഡി​​​​സ്‌​​​​കൗ​​​​ണ്ടും നേ​​​​ടാം.

ടി​​​​വി​​​​ക​​​​ള്‍ മി​​​​ക​​​​ച്ച ഓ​​​​ഫ​​​​റു​​​​ക​​​​ളോ​​​​ടു​​​​കൂ​​​​ടി സ്വ​​​​ന്ത​​​​മാ​​​​ക്കാം. ഇ​​​​എം​​​​ഐ തി​​​​ക​​​​ച്ചും സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം സൗ​​​​ജ​​​​ന്യ ടി​​​​വി ഓ​​​​ഫ​​​​റും മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തെ സ​​​​മ​​​​ഗ്ര വാ​​​​റ​​​​ന്‍റി​​​​യും ല​​​​ഭി​​​​ക്കും.

ഡി​​​​ജി​​​​റ്റ​​​​ല്‍ ഗാ​​​​ഡ്‌​​​​ജെ​​​​റ്റു​​​​ക​​​​ള്‍​ക്ക് വ​​​​ന്‍​തോ​​​​തി​​​​ലു​​​​ള്ള ഡി​​​​സ്‌​​​​കൗ​​​​ണ്ടു​​​​ക​​​​ളാ​​​​ണ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഹോം ​​​​അ​​​​പ്ല​​​​യ​​​​ന്‍​സ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ റെ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​റു​​​​ക​​​​ള്‍​ക്ക് 20,000 വ​​​​രെ എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് ബോ​​​​ണ​​​​സ് ല​​​​ഭി​​​​ക്കും. വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​ന്‍ പ​​​​ര്‍​ച്ചേ​​​​സു​​​​ക​​​​ള്‍​ക്കൊ​​​​പ്പം ഭാ​​​​ഗ്യ​​​​ശാ​​​​ലി​​​​ക​​​​ളാ​​​​യ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​യി അ​​​​ഞ്ചു കോ​​​​ടി രൂ​​​​പ വ​​​​രെ വി​​​​ല​​​​യു​​​​ള്ള സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍ നേ​​​​ടാ​​​​ന്‍ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക ല​​​​ക്കി ഡ്രോ ​​​​ഓ​​​​ഫ​​​​റും ബി​​​​സ്മി ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കി​​​​ച്ച​​​​ന്‍ അ​​​​പ്ല​​​​യ​​​​ന്‍​സ​​​​സ് ഒ​​​​ന്നി​​​​ല​​​​ധി​​​​കം വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ര്‍​ക്കാ​​​​യി അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം മു​​​​ത​​​​ല്‍ 15 ശ​​​​ത​​​​മാ​​​​നം വ​​​​രെ പ്ര​​​​ത്യേ​​​​ക കി​​​​ഴി​​​​വ് ല​​​​ഭി​​​​ക്കും.

കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ബി​​​​സ്മി ക​​​​ണ​​​​ക്ട് സ്റ്റോ​​​​റു​​​​ക​​​​ളി​​​​ല്‍ ഈ ​​​​ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താം. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് ഫോ​​​​ൺ: 9020700500.

Tags : BismiConnect UPIPayments discount Business

Recent News

Corehub Up