Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : URBN

അ​ണ്‍​മ്യൂ​ട്ട് മൂ​ന്നാം പ​തി​പ്പു​മാ​യി മാ​ക്‌​സ്

കൊ​​​ച്ചി: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് റാ​​​പ്പ് ക​​​ലാ​​​കാ​​​ര​​​ന്മാ​​​രാ​​​യ തി​​​രു​​​മാ​​​ലി​​​യും ലി​​​ല്‍ പ​​​യ്യ​​​നും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന യു​​​ആ​​​ര്‍​ബി​​​എ​​​ന്‍ അ​​​ണ്‍​മ്യൂ​​​ട്ട് സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ മൂ​​​ന്നാം പ​​​തി​​​പ്പു​​​മാ​​​യി കൊ​​​ച്ചി​​​യി​​​ല്‍ മാ​​​ക്‌​​​സ്.

സം​​​ഗീ​​​ത സ്ട്രീ​​​മിം​​​ഗ് വേ​​​ദി​​​യാ​​​യ സ്‌​​​പോ​​​ട്ടി​​​ഫൈ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന റാ​​​പ്പ് ടാ​​​ല​​​ന്‍റ് ഹ​​​ണ്ട് മ​​​ത്സ​​​ര​​​ത്തി​​​ല്‍ മ​​​ല​​​യാ​​​ളം, ഇം​​​ഗ്ലീ​​​ഷ് അ​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​രു ഭാ​​​ഷ​​​ക​​​ളും ചേ​​​ര്‍​ത്ത് റാ​​​പ്പ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 16 പേ​​​ര്‍​ക്ക് ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഗ്രാ​​​ന്‍​ഡ് ഫി​​​നാ​​​ലെ​​​യി​​​ല്‍ തി​​​രു​​​മാ​​​ലി​​​ക്കും ലി​​​ല്‍ പ​​​യ്യ​​​നു​​​മൊ​​​പ്പം വേ​​​ദി പ​​​ങ്കി​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.

Latest News

Corehub Up