Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Green Cards

തൊ​ഴി​ല​ധി​ഷ്ഠി​ത ഗ്രീ​ൻ കാ​ർ​ഡ് നി​യ​മ​ം ക​ടു​പ്പി​ക്കാ​ൻ അ​മേ​രി​ക്ക

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ ഡി​​​​​​സി: വി​​​​​​ദേ​​​​​​ശ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ള തൊ​​​​​​ഴി​​​​​​ല​​​​​​ധി​​​​​​ഷ്ഠി​​​​​​ത ഗ്രീ​​​​​​ൻ കാ​​​​​​ർ​​​​​​ഡ് നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​ക്കാ​​​​​​ൻ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ തൊ​​​​​​ഴി​​​​​​ൽവ​​​​​​കു​​​​​​പ്പ് നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ചു. ഫി​​​​​​സി​​​​​​യോ തെ​​​​​​റാ​​​​​​പ്പി​​​​​​സ്റ്റു​​​​​​ക​​​​​​ൾ, ന​​​​​​ഴ്‌​​​​​​സു​​​​​​മാ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​ർ മു​​​​​​ത​​​​​​ൽ ഉ​​​​​​ന്ന​​​​​​ത വൈ​​​​​​ദ​​​​​​ഗ്ധ്യം ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ള്ള പ്രൊ​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ലു​​​​​​ക​​​​​​ൾ വ​​​​​​രെ​​​​​​യു​​​​​​ള്ള ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു നി​​​​​​യ​​​​​​മ​​​​​​നം ന​​​​​​ട​​​​​​ത്തു​​​​​​മ്പോ​​​​​​ൾ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പൗ​​​​​​ര​​​​​​ന്മാ​​​​​​ർ​​​​​​ക്ക് പ്ര​​​​​​ഥ​​​​​​മ പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​ന ല​​​​​​ഭി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണ് പു​​​​​​തി​​​​​​യ നീ​​​​​​ക്ക​​​​​​ത്തി​​​​​​ന്‍റെ ല​​​​​​ക്ഷ്യം.

വി​​​​​​ദേ​​​​​​ശ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളെ സ്പോ​​​​​​ൺ​​​​​​സ​​​​​​ർ ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മു​​​​​​ന്പ് തൊ​​​​​​ഴി​​​​​​ല​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ച് പ​​​​​​ര​​​​​​സ്യം ന​​​​​​ൽ​​​​​​കേ​​​​​​ണ്ട കു​​​​​​റ​​​​​​ഞ്ഞ കാ​​​​​​ലാ​​​​​​വ​​​​​​ധി നി​​​​​​ല​​​​​​വി​​​​​​ലെ 30 ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് 90 ക​​​​​​ല​​​​​​ണ്ട​​​​​​ർദി​​​​​​വ​​​​​​സ​​​​​​മാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്തും.

പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത പ​​​​​​ത്ര​​​​​​പ്പ​​​​​​ര​​​​​​സ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു പ​​​​​​ക​​​​​​രം ക​​​​​​മ്പ​​​​​​നി വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റു​​​​​​ക​​​​​​ൾ, ജോ​​​​​​ബ് പോ​​​​​​ർ​​​​​​ട്ട​​​​​​ലു​​​​​​ക​​​​​​ൾ, സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ പ്ലാ​​​​​​റ്റ്‌​​​​​​ഫോ​​​​​​മു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ വ​​​​​​ഴി​​​​​​യു​​​​​​ള്ള ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ റി​​​​​​ക്രൂ​​​​​​ട്ട്‌​​​​​​മെ​​​​​​ന്‍റി​​​​​​ലേ​​​​​​ക്കു മാ​​​​​​റ​​​​​​ണ​​​​​​മെ​​​​​​ന്ന് നി​​​​​​ർ​​​​​​ദേ​​​​​​ശം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്നു. വി​​​​​​ദേ​​​​​​ശ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളെ മാ​​​​​​ത്രം ല​​​​​​ക്ഷ്യം വ​​​​​​ച്ച് ജോ​​​​​​ലി​​​​​​യു​​​​​​ടെ യോ​​​​​​ഗ്യ​​​​​​ത​​​​​​ക​​​​​​ളി​​​​​​ൽ മാ​​​​​​റ്റം വ​​​​​​രു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നും നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​കും.

വി​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ൾ​​​​​​ക്കു വീ​​​​​​സ സ്പോ​​​​​​ൺ​​​​​​സ​​​​​​ർ ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മു​​​​​​ന്പ് യോ​​​​​​ഗ്യ​​​​​​രാ​​​​​​യ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ഉ​​​​​​ദ്യോ​​​​​​ഗാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ ക​​​​​​ണ്ടെ​​​​​​ത്താ​​​​​​ൻ തൊ​​​​​​ഴി​​​​​​ലു​​​​​​ട​​​​​​മ​​​​​​ക​​​​​​ൾ ആ​​​​​​ത്മാ​​​​​​ർ​​​​​​ഥ​​​മാ​​​​​​യ ശ്ര​​​​​​മം ന​​​​​​ട​​​​​​ത്തി​​​​​​യോ​​​യെ​​​ന്ന കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ക​​​​​​ർ​​​​​​ശ​​​​​​ന പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യു​​​​​​ണ്ടാ​​​​​​കും.ക​​​​​​ഴി​​​​​​ഞ്ഞ 20 വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നി​​​​​​ടെ പെ​​​​​​ർ​​​​​​മ​​​​​​ന​​​​​​ന്‍റ് ലേ​​​​​​ബ​​​​​​ർ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​ൻ പ്ര​​​​​​ക്രി​​​​​​യ​​​​​​യി​​​​​​ൽ വ​​​​​​രു​​​​​​ത്തു​​​​​​ന്ന ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ പ​​​​​​രി​​​​​​ഷ്കാ​​​​​​ര​​​​​​മാ​​​​​​ണി​​​​​​ത്.

Latest News

Corehub Up